Get Updates
Get notified of breaking news, exclusive insights, and must-see stories!

വാട്‌സ് ആപ് വഴി അശ്ലീലം പ്രചരിപ്പിച്ചു: കാമുകനെയും സുഹൃത്തിനെയും ആപ്പിലാക്കിയതിങ്ങനെ..

ചേര്‍ത്തല: വാട്‌സ് ആപ് വഴി അശ്ലീലം പ്രചരിപ്പിച്ച കാമുകനും സുഹൃത്തും അറസ്റ്റില്‍. എറണാകുളത്തെ ആശുപത്രിയില്‍ നഴ്‌സായ പെണ്‍കുട്ടിയുടെ അശ്ലീല വീഡിയോ ദൃശ്യങ്ങളാണ് ഇരുവരും ചേര്‍ന്ന് പ്രചരിപ്പിച്ചത്.

ഇവരെ ചേര്‍ത്തല പോലീസ് അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.

വാട്‌സ് ആപ് വഴി അശ്ലീലം

വാട്‌സ് ആപ് വഴി അശ്ലീലം

വാട്‌സ്ആപ് വഴി അശ്ലീലം പ്രചരിപ്പിച്ച കാമുകനെയും സുഹൃത്തിനെയും ചേര്‍ത്തല പോലിസ് അറസ്റ്റു ചെയ്തു.

നഴ്‌സിന്റെ വീഡിയോ ദൃശ്യം

നഴ്‌സിന്റെ വീഡിയോ ദൃശ്യം

എറണാകുളത്തെ ആശുപത്രിയില്‍ നഴ്‌സായ പെണ്‍കുട്ടിയുടെ വീഡിയോ ദൃശ്യങ്ങളാണ് വാട്‌സ് ആപ് വഴി കാമുകനും സുഹൃത്തും ചേര്‍ന്ന് പുറത്തു വിട്ടത്.

അറസ്റ്റിലായത്

അറസ്റ്റിലായത്

കോതമംഗലം കുമ്പംപള്ളി വീട്ടില്‍ അരുണ്‍ ശശി(27), സുഹൃത്ത് കോതമംഗലം നാളികേഴത്ത് ദീപക് രമണന്‍ (24) എന്നിവരെ ചേര്‍ത്തല ഡിവൈ എസ് പി സേവ്യര്‍ സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

വൈരാഗ്യം

വൈരാഗ്യം

ചേര്‍ത്തല സ്വദേശിനിയായ പെണ്‍കുട്ടിയുമായി അരുണ്‍ പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും തമ്മില്‍ പിണങ്ങി ഇതോടെയാണ് അശ്ലീല വീഡിയോകള്‍ വാട്‌സ് ആപ്വഴി പ്രചരിപ്പിച്ചത്.

 വീഡിയോ പ്രചരിപ്പിച്ചത് സുഹൃത്ത്

വീഡിയോ പ്രചരിപ്പിച്ചത് സുഹൃത്ത്

അരുണിന്റെ സുഹൃത്തായ ദീപക്കാണ് വാട്‌സ് ആപ് വഴി വീഡിയോ പ്രചരിപ്പിച്ചത്. അരുണില്‍ നിന്നാണ് വീഡിയോ ലഭിച്ചത്.

റിമാന്‍ഡ് ചെയ്തു

റിമാന്‍ഡ് ചെയ്തു

കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.

ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍

ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍

അശ്ലീല രംഗങ്ങള്‍ കൈമാറിയ ഗ്രൂപ്പുകള്‍ പോലീസ് നിരീക്ഷണത്തിലാണ്. ചേര്‍ത്തലയിലുള്ള പല ഗ്രൂപ്പുകളിലും ദൃശ്യങ്ങള്‍ പ്രചരിക്കുന്നതായി പോലിസിന് വിവരം ലഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+