നിശാപാര്‍ട്ടികളിലെ 'നിത്യവസന്തമായ' ടി വി അവതാരക ആര്?
കൊച്ചി: നഗരം കേന്ദ്രീകരിച്ച് നടക്കുന്ന നിശാപാര്‍ട്ടികളില്‍ നിത്യവസന്തം എന്ന് അറിയപ്പെടുന്ന ആ ടി വി അവതാരക ആരാണ്. ഉന്നത ബന്ധങ്ങള്‍ കാരണം പോലീസ് തൊടാന്‍ മടിക്കുന്ന അവതാരകയെക്കുറിച്ച് ഓണ്‍ലൈന്‍ പത്രങ്ങള്‍ നല്കുന്ന സൂചനകള്‍ വെച്ച് നോക്കിയാല്‍ ആള് വളരെ പ്രശസ്തയാണ്. മലയാളത്തിലെ പ്രമുഖ നടന്റെ കൂട്ടുകാരനായ നിര്മാതാവാണത്രെ അവതാരകയെ സംരക്ഷിക്കുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി പോലീസിന്റെ നിരീക്ഷണത്തിലാണ് ഈ അവതാരക. കൊച്ചിയിലെ വന്‍തോക്കുകള്‍ മുതല്‍ രാഷ്ട്രീയ നേതാക്കള്‍ വരെ നീളുന്ന അടുപ്പം അവതാരകയ്ക്ക് ഉണ്ടെന്നാണ് സൂചന. ചാനല്‍ രംഗത്തേക്ക് കടന്നുവന്നതുമുതല്‍ അടുത്തിടെ നടന്ന പൊതുറാലി വരെയുള്ള സംഭവങ്ങളില്‍ വിവാദങ്ങളില്‍ പെട്ടിരുന്നത്രെ പ്രസ്തുത അവതാരക.

കൊച്ചിയില്‍ നടക്കുന്ന നിശാപാര്‍ട്ടികളിലെ സജീവ സാന്നിധ്യമാണത്രെ ഈ അവതാരക. നിശാപാര്‍ട്ടികളെ പരസ്യമായി പിന്തുണച്ച ചില അവതാരകമാരില്‍ ആരെങ്കിലുമാണോ വിവാദ നായിക എന്നും സംശയമുണ്ട്. റിയല്‍ എസ്റ്റേറ്റ് ബന്ധമുള്ള നിര്‍മാതാവിന് രാഷ്ട്രീയ രംഗത്തും പിടിപാടുണ്ടത്രെ. നിര്മാതാവിനെയൊ അവതാരകയെയോ തൊട്ടാല്‍ കേന്ദ്രത്തില്‍ നിന്നു വരെ വിളി വരുമെന്നാണ് പേരു വെളിപ്പെടുത്താത്ത ഒരു പോലീസ് ഉദ്യോഗസ്ഥന് പറയുന്നത്.
അതേസമയം, പ്രസ്തുത അവതാരക പോലീസ് സൂപ്രണ്ടിന് മുന്നിലെത്തി തനിക്ക് നേരെ ആസൂത്രിതമായ ആരോപണങ്ങള്‍ ഉയരുന്നതായി പരാതിപ്പെട്ടതായും വിവരമുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. എന്തായാലും ഇതാദ്യമായിട്ടല്ല ഈ അവതാരക വിവാദങ്ങളില്‍ പെടുന്നത്. അതുകൊണ്ട് തന്നെ റിപ്പോര്‍ട്ടിന്റെ സത്യാവസ്ഥ തള്ളാനും കൊള്ളാനും പറ്റാത്ത സ്ഥിതിയിലാണ് ആളുകള്‍.
-
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ്












Click it and Unblock the Notifications