കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആമിര്‍ ചെയ്തത് സുമോ ഗുസ്തിയോ മാവേലിയോ... മോഹന്‍ലാലിന്റെ 'ദംഗലി'ന് പൂരട്രോൾ കൊണ്ട് ആറാട്ട്, അയ്യയ്യോ!

  • By ശ്വേത കിഷോർ
Google Oneindia Malayalam News

സമീപകാലത്തെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഹിറ്റായ ദംഗലില്‍ ആമിര്‍ഖാന്‍ അഭിനയിച്ചിരുന്നില്ലെങ്കില്‍ മോഹന്‍ലാലിനെ പരിഗണിക്കുമായിരുന്നു എന്ന വെളിപ്പെടുത്തലിന് ട്രോള്‍. മഹാവീര്‍ സിംഗ് ഫോഗോട്ടായി ജീവിച്ചഭിനയിച്ച ആമിര്‍ ഖാന് പകരം മോഹന്‍ലാലോ എന്നാണ് ആളുകള്‍ ചോദിക്കുന്നത്. മാവേലിയല്ലല്ലോ ഫോഗട്ട് തന്നെയല്ലേ എന്ന് അവര്‍ ട്രോളുന്നു. ഗുസ്തിയല്ലേ സുമോ ഗുസ്തിയല്ലല്ലോ എന്ന് മറ്റൊരു ട്രോള്‍.

Read Also: മോഡലുമായി സ്‌കൈപ്പ് ചാറ്റ് ചെയ്യുന്നതിനിടെ ആമിർ ഖാൻ സ്വയംഭോഗം ചെയ്യുന്ന വീഡിയോ പോണ്‍ സൈറ്റില്‍!

Read Also: ന്യൂസ് മേക്കര്‍ ഓഫ് ദ ഇയറായാലും മോഹന്‍ലാലിനെ ട്രോളന്മാര്‍ വെറുതെ വിടില്ല.. തള്ളിന് ട്രോള് കൊണ്ട് ആറാട്ട്!

യു ടിവി മോഷന്‍ പിക്ചേഴ്സിന്റെ ക്രിയേറ്റീവ് ഹെഡായ ദിവ്യ റാവുവാണ് ഇക്കാര്യം ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ആമിര്‍ സമ്മതിച്ചില്ലെങ്കില്‍ മോഹന്‍ലാലിനെയോ, കമല്‍ ഹാസനെയോ പരിഗണിച്ചേനെ എന്ന്. ഇതില്‍ മോഹന്‍ലാലിനെ ട്രോള്‍ ചെയ്യാന്‍ എന്ത് കാര്യം എന്ന് ചോദിക്കുന്നവരും ഉണ്ട്. വാനപ്രസ്ഥത്തിന് വേണ്ടി കഥകളി പഠിച്ച ലാലിന് ദംഗലിന് വേണ്ടി ഗുസ്തി പഠിക്കാനും പറ്റിയേനെ. ഇതൊന്നും പറഞ്ഞാല്‍ ട്രോളന്മാര് നില്‍ക്കുമോ അവരുടെ ഭാവന ഇങ്ങനെ പോകും...

വേണോങ്കി ഞാന്‍..

വേണോങ്കി ഞാന്‍..

ദംഗലില്‍ വേണമെങ്കി ഞാന്‍ അഭിനയിക്കാം. വോ വേണ്ട.

പാവം സംവധായകന്‍

പാവം സംവധായകന്‍

ആദ്യത്തെ സീനെടുക്കാന്‍ കാത്ത് നില്‍ക്കുന്ന സംവിധായകന്‍. ദംഗല്‍ കണ്ടവര്‍ക്ക് കലങ്ങും.

ഇതായിരുന്നു

ഇതായിരുന്നു

ഇതായിരുന്നു സത്യത്തില്‍ സംഭവിക്കാന്‍ ഇരുന്നത്. മോഹല്‍ലാലിനെ വെച്ച് ഒരു ദംഗല്‍ പോസ്റ്റര്‍

ചതിച്ചതാണത്രെ

ചതിച്ചതാണത്രെ

മലയാളത്തെ മറ്റൊരു പ്രമുഖ നടന്‍ പറഞ്ഞോണ്ടു നടക്കുന്നത് എന്നെ ചതിച്ചതാണ് എന്നാണ് പോലും

സുമോ ഗുസ്തിയാണോ

സുമോ ഗുസ്തിയാണോ

മോഹന്‍ലാല്‍ അഭിനയിക്കാന്‍ ഈ മഹാവീര്‍ ഫോഗട്ട് എന്താ സുമോ ഗുസ്തിക്കാരനാണോ

സമ്മതിച്ചത് നന്നായി

സമ്മതിച്ചത് നന്നായി

ആമിര്‍ ഖാന്‍ സമ്മതിച്ചത് നന്നായി. അല്ലെങ്കില്‍ പാവം മോഹന്‍ലാല്‍ പെട്ടുപോയേനെ.

എന്തിനെന്നെ ഒഴിവാക്കി

എന്തിനെന്നെ ഒഴിവാക്കി

പുലിമുരുകന്‍ ഹിറ്റല്ലേ. ഒപ്പം ഹിറ്റല്ലേ. പിന്നെന്തിനെന്നെ ഒഴിവാക്കീ.

കട്ട് പറയാന്‍

കട്ട് പറയാന്‍

അഭിനയിക്കുന്നത് മോഹന്‍ലാല്‍ ആണെങ്കില്‍ സംവിധായകന്‍ കട്ട് പറയാന്‍ മറക്കും എന്നുറപ്പല്ലേ

അറിയില്ലല്ലേ

അറിയില്ലല്ലേ

ട്രോളുന്നവര്‍ക്ക് വാനപ്രസ്ഥത്തില്‍ അഭിനയിക്കാന്‍ വേണ്ടി കഥകളി പഠിച്ച മോഹന്‍ലാലിനെ ശരിക്കറിയില്ല.

ടിനി ടോം രക്ഷപ്പെട്ടു

ടിനി ടോം രക്ഷപ്പെട്ടു

മമ്മൂട്ടിയെ എങ്ങാനും അഭിനയിപ്പിച്ചിരുന്നെങ്കി പാവം ടിനി ടോമിന്റെ കഥ കഴിഞ്ഞേനെ.

നല്ല വിഷമം ഉണ്ട്

നല്ല വിഷമം ഉണ്ട്

മമ്മൂട്ടി ഫാന്‍സാണ് മോഹന്‍ലാലിനെ ട്രോളുന്നത് എന്താ കാരണം വിഷമം തന്നെ

ന്യൂസ് മേക്കറെങ്കിലും

ന്യൂസ് മേക്കറെങ്കിലും

പലരും ചോദിക്കുന്നു കൈരളിയിലെങ്കിലും ന്യൂസ് മേക്കറാക്കില്ലേ എന്ന്..

English summary
Why Social media troll Mohanlal over Dangal casting.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X