ചുംബനക്കൂട്ടായ്മയെ തൊട്ടാല്‍ ഡിവൈഎഫ്ഐ നോക്കിയിരിക്കില്ല, ബിജെപിക്ക് എതിര്‍പ്പില്ല
കൊച്ചി: സദാചാര പോലീസിനെതിരെ കിസ്സ് ഓഫ് ലവ് ചുംബന കൂട്ടായ്മക്ക് ഡിവൈഎഫ്ഐയുടെ ഔദ്യോഗിക പിന്തുണ. കിസ്സ് ഓഫ് ലവിനെ എതിര്‍ക്കില്ലെന്ന് ബിജെപി നേതൃത്വവും വ്യക്തമാക്കി.
കൊച്ചി മറൈന്‍ ഡ്രൈവില്‍ നവംബര്‍ 2 ന് നടത്തുന്ന ചുംബന കൂട്ടായ്മയെ ഏതെങ്കിലും തരത്തില്‍ അക്രമിക്കാന്‍ ശ്രമം നടന്നാല്‍ അതിനെ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നാണ് ഡിവൈഎഫ്ഐ വ്യക്തമാക്കിയിട്ടുള്ളത്. സംസ്ഥാന സെക്രട്ടറി എം സ്വരാജും പ്രസിഡന്റ് ടിവി രാജേഷും സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

മുമ്പ് എംബി രാജേഷ് എംപി എടുത്ത നിലപാട് തന്നെയാണ് ഡിവൈഎഫ്ഐ സംസ്ഥാന സമിതി ആവര്‍ത്തിച്ചിട്ടുള്ളത്. പ്രതിഷേധങ്ങള്‍, എല്ലാവര്ക്കും പങ്കെടുക്കാന്‍ കഴിയുന്ന വിധത്തില്‍ സംഘടിപ്പിക്കുന്നതാണ് ഉചിതമെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നുണ്ട്.
ഓണ്‍ലൈന്‍ ലോകത്ത് ചുംബന കൂട്ടായ്മയെ ഏറ്റവും അധികം എതിര്‍ക്കുന്നത് ബിജെപി-യുവമോര്‍ച്ച അനുകൂലിയാണ്. എന്നാല്‍ ബിജെപി സംസ്ഥാന നേതൃത്വം ചുംബന കൂട്ടായ്മയുടെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കി. ചുംബന കൂട്ടായ്മയെ ബിജെപി എതിര്‍ക്കില്ലെന്നാണ് ബിജെപി നേതാവ് എംടി രമേശ് പറഞ്ഞത്.
നവംബര്‍ 2 ന് നടത്തുന്ന കൂട്ടായ്മക്ക് പോലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. സംസ്ഥാന വനിത കമ്മീഷനും വനിത ലീഗും പരിപാടിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഇതിനിടെ കൂട്ടായ്മ തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഒരു വിഭാഗം ഹര്‍ജി നല്‍കിയിട്ടുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications