ലഘുലേഖ വിതരണം: അവര്‍ ചെയ്തത്...വിസ്ഡം ഗ്ലോബല്‍ മിഷന് ചിലത് പറയാനുണ്ട്
പിടിച്ചെടുത്തവ പരിശോധിക്കാന്‍ പോലും പോലീസ് തയ്യാറായില്ലെന്ന് ആരോപണം
എറണാകുളം: വീടുകളില്‍ ലഘുലേഖ വിതരണം ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പറവൂരില്‍ വച്ച് നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. മുജാഹിദിന്റെ സംഘടനയായ വിസ്ഡം ഗ്ലോബല്‍ മിഷന് പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ തീവ്രവാദ സംഘടനയായ ഐസിസിനെതിരേ പ്രചാരണം നടത്തിയവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് വിസ്ഡം ഗ്ലോബല്‍ മിഷന് അറിയിച്ചു. പിടിച്ചെടുത്ത ലഘുലേഖകള്‍ പരിശോധിക്കാന്‍ പോലും പോലീസ് തയ്യാറായില്ലെന്നും അവര്‍ ആരോപിച്ചു.

സ്പീക്കര്‍ ജി കാര്ത്തികേയന് ഉദ്ഘാടനം ചെയ്ത് വിഎസ് അച്യുതാനന്ദന്, ഒ രാജഗോപാല്‍, കെ സുരേന്ദ്രന് എന്നിവരടക്കമുള്ള നേതാക്കള്‍ക്കു വിതരണം ചെയ്ത ലഘുലേഖ തന്നെയാണ് വീടുകളിലും വിതരണം ചെയ്തതെന്ന് വിസ്ഡം ഗ്ലോബല്‍ മിഷന്ചൂണ്ടിക്കാട്ടുന്നു.

മതവിദ്വേഷമുണ്ടാക്കാന്‍ ശ്രമം നടത്തിയെന്ന കുറ്റം ചുമത്തിയാണ് 39 മുജാഹിദ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ട മുഴുവന്‍ പേരെയും കോടതി റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്നു ജയിലിലേക്കു മാറ്റി.
-
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ്












Click it and Unblock the Notifications