Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാം പൊളിച്ചടുക്കി 'ദുബായ് ഭാര്യ'; മലയാളി യുവാവിനെ പെടുത്തിയത് കേട്ടാല്‍ ഞെട്ടും!!!

കടുത്തുരുത്തി: നാട്ടിലും ദുബായിയും ഒരോ ഭാര്യമാര്‍ അവസാനം പ്രവാസിയെ കുടുക്കിയത് ഭാര്യമാര്‍. ദുബായിയില്‍ ഹോട്ടല്‍ ജീവനക്കാരനായ യുവാവ് അവിടെയുള്ള ഒരു മലയാളി യുവതി വിവാഹം കഴിച്ച് ഒന്നിച്ച് കഴിയുകയായിരുന്നു. പിന്നീട് നാട്ടിലെത്തി മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു.

അടിക്കടി നാട്ടിലേക്കുള്ള ഭര്‍ത്താവിന്റെ പോക്കില്‍ സംശയം തോന്നിയ ദുബായ് ഭാര്യ നടത്തിയ അന്വേഷണത്തിലാണ് കള്ളി വെളിച്ചത്തായത്. ഭര്‍ത്താവിന്റെ ഫോണില്‍ നാട്ടിലെ വിവഹ ഫോട്ടോ കണ്ടതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. വെച്ചൂച്ചിറ കുംഭിത്തോട് സ്വദേശി അജേഷ് നായരാണ് ഇപ്പോള്‍ പെട്ടിരിക്കുന്നത്.

പോലീസ്

പോലീസ്

ഒടുവില്‍ കേരളത്തിലെ ഭാര്യയെ നേരിട്ട് കണ്ട യുവതി ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

 അജീഷ്

അജീഷ്

തന്നെ വിവാഹം കഴിച്ച വിവരം മറുച്ചുവച്ച് നാട്ടില്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച അജീഷിന്റെ പ്രവര്‍ത്തി വഞ്ചനയാണെന്ന് കടുത്തുരുത്തി പോലീസില്‍ നല്‍കിയിട്ടുള്ള പരാതിയില്‍ യുവതി ചൂണ്ടിക്കാട്ടുന്നു.

 താലി ചാര്‍ത്തി

താലി ചാര്‍ത്തി

ദുബായില്‍ വച്ച് പരിചയത്തിലായ അജീഷും യുവതിയും പ്രണയത്തിലാകുകയും ഒടുവില്‍ ദുബായിലെ ക്ഷേത്രത്തില്‍ വച്ച് മാലയിട്ട് വിവാഹിതരാവുകയുമായിരുന്നു.

 ഭാര്യയുമായി മുങ്ങി

ഭാര്യയുമായി മുങ്ങി

ദുബായിലെ യുവതിയും കേരളത്തിലെ യുവതിയും നേരില്‍ കണ്ടതിനു ശേഷമാണ് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ യുവാവ് നാട്ടിലെ ഭാര്യയുമായി മുങ്ങിയതായാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+