ടിടി ശാസിച്ചു; സ്ത്രീ ട്രെയിനില്‍ നിന്ന് ചാടി
കുറ്റിപ്പുറം: ട്രെയിനില്‍ വച്ച് ടിടി ശാസിച്ചതിനെത്തുടര്‍ന്ന് യുവതി ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേയ്ക്ക് ചാടി. തിരുവനന്തപുരം സ്വദേശിനി താജുന്നീസ (42)യാണ് മലപ്പുറം കുറ്റിപ്പുറത്ത് വച്ച് ട്രെയിനില്‍ നിന്ന് പുറത്തേയ്ക്ക് ചാടിയത്.
വീഴ്ചയില്‍ യുവതിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കൈയ്ക്കും തലയ്ക്കും പരിക്കേറ്റ ഇവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള ജനശതാബ്ദി എക്്സ്പ്രസില്‍ തിരൂരില്‍ നിന്നാണ്് യുവതി കയറിയത്. റിസര്‍വേഷന്‍ ടിക്കറ്റ് ഇല്ലാതിരുന്ന താജുന്നീസയോട് ട്രെയിനില്‍ നിന്ന് ഇറങ്ങണമെന്ന് ഇല്ലെങ്കില്‍ പൊലീസില്‍ ഏല്‍പ്പിയ്ക്കുമെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ടിടി പറഞ്ഞു.മെയ് ഒന്ന് വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.

തുടര്‍ന്ന് ഭയന്ന സ്ത്രീ കുറ്റിപ്പുറത്തെത്തിയപ്പോള്‍ ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേയ്ക്ക് ചാടുകയായിരുന്നു. മലപ്പുറത്ത് ഹോംനഴ്സായി ജോലി നോക്കുകയായിരുന്നു താജുന്നീസ്. തിരുവനന്തപുരത്തെ വീട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് ഇവര്‍ പുറത്തേയ്ക്ക് ചാടിയത്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications