കാമുകനൊപ്പം ജീവിക്കാന്‍ 2വയസുകാരിയെ കൊന്നു

ഇവര്‍ക്ക് രണ്ടാമത്തെ ബന്ധത്തില്‍ ജനിച്ച പെണ്‍കുഞ്ഞിനെയാണ് കൊന്നത്. മൂന്നാമതൊരു കാമുകനൊപ്പം കഴിയാനാണ് ടിന്റു മകളെ കൊന്നത്. കുറവിലങ്ങാട് സ്വദേശിയാണ് ടിന്റു. രണ്ട് ദിവസം മുന്‍പാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കിണറ്റില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം കണ്ടെത്തുന്നത്
കേരളത്തില്‍ അടുത്തിടെ നടന്ന കൊലപതാകങ്ങളില്‍ പലതും ഇത്തരം അവിഹിത ബന്ധങ്ങളുടെ പേരിലാണെന്ന് പറയാതിരിയ്ക്കാന്‍ വയ്യ. അമ്മയുടെ അഴിഹിതത്ിന് തടസം നില്‍ക്കുന്ന കുഞ്ഞ് പലപ്പോഴും കൊലപതാകത്തിന് ഇരയാകുന്നു.
കാമുകനൊപ്പം ജീവിയ്ക്കാന്‍ കുഞ്ഞിനെയും ഭര്‍ത്താവിനെയും കാമുകനെ കൊണ്ട് കൊല്ലാന്‍ ശ്രമിച്ച അനുശാന്തിയെ കേരളം ഞെട്ടലോടെയാണ് കണ്ടത്. സംഭവത്തിവന്റെ ചൂടാറും മുന്‍പ് തന്നെ അനുശാന്തിമാരും, നിനോ മാത്യുമാരും ആവര്‍ത്തിയ്ക്കുന്നു.












Click it and Unblock the Notifications