ലോറിക്കടിയില്‍ യുവതിയുടെ മൃതദേഹം: കൊലപാതകമെന്ന് പോലീസ് സംശയം
കൊച്ചി; തോപ്പും പടിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാര്‍ക്ക് ചെയ്ത ലോറിയുടെ അടിയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതേ സമയം പന്തളം സ്വദേശി സന്ധ്യയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം.
സംഭവുമായി ബന്ധപ്പെട്ട് ഭർത്താവ് അജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഫോര്‍ട്ട് കൊച്ചിയില്‍ ഭര്‍ത്താവ് അജിത്തിനൊപ്പം താമസിച്ചിരുന്ന സന്ധ്യയെ തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സന്ധ്യയെ കാണാതായത്.

പിന്നീട് മൃതദേഹം ലോറിക്കടിയില്ർ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഭര്‍ത്താന് അജിത്തിനെയും മറ്റു ചിലരെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്.












Click it and Unblock the Notifications