Get Updates
Get notified of breaking news, exclusive insights, and must-see stories!

'ചാവണേല്‍ ചത്തോട്ടെ, ഭര്‍ത്താവല്ലാതെ ഒരാളും തൊടണ്ട' മുങ്ങി ചാകാന്‍ നേരത്ത് യുവതിയുടെ പ്രതികരണം

തൊടുപുഴ: ബൈക്കപകടത്തില്‍പ്പെട്ട് രാത്രി പുഴയില്‍ വീണ യുവതിയുടെ പ്രതികരണമായിരുന്നു ഇത്, 'ചാവണേല്‍ ചത്തോട്ടെ, ഭര്‍ത്താവല്ലാതെ ദേഹത്ത് മറ്റാരും തൊടരുത് എന്ന്'.

തൊമ്മന്‍ കുത്ത് പുഴയുടെ പാലത്തിന്റെ അരികിലെ തൂണില്‍ ബൈക്കിടിച്ച് പുഴയിലേക്ക് ദമ്പതികള്‍ വീഴുകയായിരുന്നു. പുഴയിലെ പുല്ലില്‍ പിടിച്ചു നിന്ന യുവതിയെ രക്ഷിക്കാന്‍ ഭര്‍ത്താവിന് കഴിഞ്ഞില്ല. പുല്ലില്‍ നിന്നും പിടി വിട്ട് അടുത്ത പുല്‍ക്കൂട്ടത്തില്‍ പിടിച്ച് നില്‍ക്കുമ്പോഴായിരുന്നു നാട്ടുക്കാര്‍ രക്ഷിക്കാന്‍ എത്തിയത്.

drowning

എന്നാല്‍ ശരീരത്തില്‍ ഭര്‍ത്താവിനെ അല്ലാതെ മറ്റാരെയും ശരീരത്തില്‍ തൊടാന്‍ അനുവദിക്കില്ലെന്നായി യുവതി. രക്ഷാപ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയ സമയത്ത് വെള്ളത്തില്‍ ചാടിയ പട്ടാളക്കാരന്‍ യുവതിയെ എടുത്ത് പൊക്കി ചുമലില്‍ ഇട്ട് കരയ്ക്ക് കയറ്റുകയായിരുന്നു. യുവതിയുടെ മറുപടിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ ക്ഷുഭിതരായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+