കേരള പോലീസിനെ മലയാളത്തില്‍ പച്ചത്തെറിവിളിയ്ക്കുന്ന ഈ സ്ത്രീ ആര്? വീഡിയോ വൈറല്‍
തിരുവനന്തപുരം: പോലീസുകാര്‍ തെറിവിളിയ്ക്കുകയല്ലാതെ പോലീസിനെ തെറിവിളിയ്ക്കുന്നത് നമ്മുടെ നാട്ടില്‍ അത്ര പരിചിതമല്ല. വല്ല സമരമോ മറ്റോ വരുമ്പോള്‍ പോലീസിനെ തെറി വിളിയ്ക്കുന്നത് കേട്ടിട്ടുണ്ടെങ്കിലും പരസ്യമായി, പൊതു ജനമധ്യത്തില്‍വച്ച് തെറിവിളിയ്ക്കുന്നത് കേട്ടിട്ടുണ്ടോ... അതും ഒരു സ്ത്രീ!
ഫേസ്ബുക്കില്‍ പറന്നു നടക്കുന്ന ഒരു വീഡിയോ ആണിത്. ഒരു സ്ത്രീയെ പോലീസ് വാഹനത്തില്‍ റോഡില്‍ ഇറക്കി വിടുന്നു. അവര്‍ പരസ്യമായി തെറിവിളിയ്ക്കുന്നു. പോലീസുകാര്‍ ഒന്നും മിണ്ടാതെ സ്ഥലത്ത് നിന്ന് വണ്ടിയുമായി മുങ്ങുന്നു. ഇതാണ് വീഡിയോ. എവിടെവച്ച്, എപ്പോള്‍ ചിത്രീകരിച്ചാണ് ഈ വീഡിയോ എന്ന കാര്യത്തില്‍ ഒരു വിവരവും ഇല്ല.

വഴിയാത്രക്കാരില്‍ ആരോ ഒരാള്‍ തന്റെ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയതാണ് ഈ വിഡിയോ. 'പൈസ തന്നിട്ടുപോടാ' എന്ന് സ്ത്രീ പറയുന്നത് വ്യക്തമായി കേള്‍ക്കാം. വേറെ നല്ല മുട്ടന്‍ തെറികളും വിളിയ്ക്കുന്നുണ്ട്.
നിങ്ങള്‍ക്ക് ഊഹിക്കാം എന്താ സംഭവം എന്ന്Hot Video പൈസ താട നാ..$%#@& ...മോനെ; കേരള പോലീസിനെ നായിന്റെ മോനെ എന്ന് ഒരാള്‍ വിളിച്ചിട്ട് ,അതും കേട്ട് പോലീസുക്കാരന്‍ മിണ്ടാതെ പോയിട്ടുണ്ടെങ്കില്‍ മനസിലാക്കണം അവര്‍ എത്ര വലീയ തെമ്മാടിത്തരം ആണ് ചെയ്തിട്ട് പോകുന്നത് എന്ന്------ പോലീസ് @#........!!ഷെയര്‍ ചെയ്യു ഉന്നത അധികാരികളിലേക്ക് എത്തിക്കൂ ...!!-- വെറുതെയല്ല സാറേ എന്ന് വിളിക്കണം എന്ന പുതിയ നിയമം ഇറക്കിയത്..
Posted by Third Eye Reporters on Thursday, 4 June 2015
പോലീസുകാരോട് അപമര്യാദയായി പെരുമാറുന്നവരോട് പോലീസുകാര്‍ എങ്ങനെ പ്രതികരിയ്ക്കുമെന്ന് ഊഹിക്കാവുന്നതാണ്. പഴയ 'ഇടിയന്‍' പോലീസ് രീതികളൊക്കെ മാറിയിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായ സ്വഭാവങ്ങളില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ല.
ഇത്രവലിയ തെറി പറഞ്ഞിട്ടും പോലീസുകാര്‍ പ്രതികരിക്കാതെ പോയത് എന്തുകൊണ്ടാവും. ആ സ്ത്രീയ്ക്ക് മാനസിക സ്ഥിരതയില്ല എന്നാണ് വാദമെങ്കില്‍ പോലീസിന്റെ പണി അവരെ നടു റോഡില്‍ ഇറക്കി വിടുകയല്ല. അല്ലെങ്കില്‍ പിന്നെ അത്രമാത്രം വിലയ തെമ്മാടിത്തം പോലീസുകാര്‍ ആ സ്ത്രീയോട് കാണിച്ചിട്ടുണ്ടാകണം. എന്തായാലും ഇക്കാര്യം നമ്മുടെ പോലീസ് മേധാവികളുടെ ശ്രദ്ധയില്‍ പെടട്ടെ.












Click it and Unblock the Notifications