കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുടവ ഇഷ്ടപ്പെട്ടില്ല, വധു മണ്ഡപത്തിലേക്ക് വരാൻ തയ്യാറായില്ല!! കല്യാണം വേണ്ടെന്ന് വരനും !!!

ഒന്നര മണിയോടെ പോലീസ് എത്തി. എസ്‌ഐ പെണ്‍കുട്ടിയോട് സംസാരിച്ചു.

  • By മരിയ
Google Oneindia Malayalam News

നെടുമങ്ങാട് : മുഹൂര്‍ത്തമായിട്ടും വധു മണ്ഡപത്തിലേക്ക് എത്താത്തതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി. വരന്റെ വീട്ടുകാര്‍ കൊണ്ടുവന്ന പുടവ ഇഷ്ടപ്പെടാത്തത് കൊണ്ടാണ് വധു വിവാഹത്തിന് തയ്യാറാകാതിരുന്നത് എന്നാണ് റിപ്പോര്‍ട്ട്.

പോലീസ് ഇടപെട്ടതിനെ തുടര്‍ന്ന് വധു വിവാഹത്തിന് തയ്യാറായെങ്കിലും ഇനി ഈ ബന്ധം വേണ്ടെന്ന നിലപാടില്‍ ആയിരുന്നു വരന്റെ വീട്ടുകാര്‍.

'അമ്മേ നിനക്ക് വേണ്ടി....' മാതൃദിനത്തെ കുറിച്ച് അറിയേണ്ടതെല്ലാം'അമ്മേ നിനക്ക് വേണ്ടി....' മാതൃദിനത്തെ കുറിച്ച് അറിയേണ്ടതെല്ലാം

{photo-feature}

English summary
Bride set back from marriage on a silly reason.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X