ഭര്‍തൃവീട്ടിലെ പീഡനം; കോഴിക്കോട് യുവതി ഷോപ്പിങ്ങ് മാളില്‍ നിന്ന് ചാടി മരിച്ചു
കോഴിക്കോട്: ഷോപ്പിങ്ങ് മാളിന് മുകളില്‍ നിന്നും യുവതി ചാടി മരിച്ചു. പുതിയങ്ങാടി സ്വദേശിനി അന്‍സയാണ് മരിച്ചത്.
ഭര്‍തൃവീട്ടിലെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്നാണ് അന്‍സയുടെ അമ്മ പോലീസിന് നല്‍കിയ വിവരം. പീഡനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അന്‍സ വീട് വിട്ടിറങ്ങിയിരുന്നു.

ഷോപ്പിങ്ങ്മാളിലെ ജോലിക്കാരിയാണ് മരിച്ച അന്‍സ. സംഭവത്തില്‍ നല്ലളം പോലീസ് കേസന്വേഷണം നടത്തി വരികയാണ്.












Click it and Unblock the Notifications