24കാരിയെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്തത് 40 പേര്‍..!! 9 മാസം ഗര്‍ഭിണിയായിരിക്കുമ്പോഴും !!
അരീക്കോട്: കേരളത്തില്‍ ഓരോദിവസവും സ്ത്രീപീഡനത്തിന്റെ ഞെട്ടിക്കുന്ന കഥകളാണ് പലയിടങ്ങളില്‍ നിന്നായി പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ബലാത്സംഗത്തിനും പീഡനത്തിനും ഇരയായ പെണ്‍കുട്ടികളില്‍ ഭൂരിപക്ഷത്തിനും നീതി ലഭിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
Read Also: ആലപ്പുഴയിലെ ഹോട്ടല്‍ മുറിയില്‍ റിമ കല്ലിങ്കലിന് സംഭവിച്ചത് !!ഇരുട്ടില്‍ ഒരാള്‍..!! പിന്നെ നടന്നത് !!
Read Also: ക്യാമറയ്ക്ക് മുന്നില്‍ തുണിയുരിഞ്ഞ് ലൈംഗിക ചേഷ്ടകള്‍ കാണിക്കണം..!! ഇല്ലെങ്കില്‍ !! ഇത് ഞെട്ടിക്കും!!
അരീക്കോട് കൂട്ടബലാത്സംഗക്കേസ് ഇതിന് ഒരു ഉദാഹരണമാണ്. പ്രായപൂര്‍ത്തിയാകും മുന്‍പേ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ കേസ് ഇതുവരെയും വിചാരണ പോലും തുടങ്ങിയിട്ടില്ല.

മലപ്പുറം അരീക്കോട് സ്വദേശിനിയായ യുവതി ആറ് വര്‍ഷം മുന്‍പാണ് കൂട്ടമാനഭംഗത്തിന് ഇരയായത്. 40 പേര്‍ ബലാത്സംഗം ചെയ്‌തെങ്കിലും പ്രതിപ്പട്ടികയില്‍ ഉള്ളത് വെറും 9 പേരാണെന്ന് യുവതി പറയുന്നു.

ഈ കേസ് 6 വര്‍ഷത്തിനിപ്പുറവും വിചാരണ പോലും തുടങ്ങാതെ കോടതിയില്‍ കെട്ടിക്കിടക്കുകയാണ്. പ്രായപൂര്‍ത്തിയാകുന്നതിനും മുന്‍പാണ് ഈ യുവതി പെണ്‍വാണിഭ സംഘത്തിന്റെ വലയില്‍പ്പെട്ടത്.

തന്റെ പതിനാലാം വയസ്സിലാണ് യുവതി ആദ്യമായി പീഡിപ്പിക്കപ്പെട്ടത്. അയല്‍വാസിയായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പിന്നെ അയാളുടെ സുഹൃത്തുക്കളും പീഡനത്തിന് ഇരയാക്കി.

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കോഴിക്കോട്ട് എത്തിച്ച സംഘം മയക്കുമരുന്ന് നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷമാണ് പീഡിപ്പിച്ചത്. പിന്നീട് പലര്‍ക്കും കാഴ്ച വെയ്ക്കുകയും ചെയ്തു.

നിരന്തരമായ പീഡനങ്ങള്‍ക്കൊടുവില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായി. അതും പതിനേഴാമത്തെ വയസ്സില്‍. ഒന്‍പത് മാസം ഗര്‍ഭിണി ആയിരിക്കുമ്പോള്‍ പോലും യുവതിയെ ഇവര്‍ വെറുതെ വിട്ടില്ല.

പ്രസവത്തിനുളള ദിവസം അടുത്തപ്പോള്‍ മാത്രമാണ് പെണ്‍കുട്ടിക്ക് ഈ പെണ്‍വാണിഭ സംഘത്തില്‍ നിന്നും രക്ഷപ്പെടാന്‍ കഴിഞ്ഞത്. 2011ല്‍ കുട്ടിയുണ്ടായ ശേഷം ഇവര്‍ കേസ് നല്‍കി.

40 പേരുണ്ടെന്ന് യുവതി പറയുമ്പോഴും കേസില്‍ ആകെ പ്രതിപ്പട്ടികയില്‍ ഉള്ളത് 9 പേര്‍. നാലാം പ്രതിയായ സുഹൈല്‍ ബംഗ്ലാദേശി പെണ്‍കുട്ടികളെ ഉപയോഗിച്ച് കോഴിക്കോട് പെണ്‍വാണിഭം നടത്തിയ കേസിലും പ്രതിയാണ്.

തന്നെ പിച്ചിച്ചീന്തിയവരില്‍ പലരും മാന്യന്മാരായി ഇപ്പോഴും പുറത്ത് വിലസുന്നുണ്ടെന്ന് യുവതി പറയുന്നു. എന്നാല്‍ അവരിലേക്ക് അന്വേഷണം നീങ്ങിയില്ലെന്നും യുവതി ആരോപിക്കുന്നു.












Click it and Unblock the Notifications