Get Updates
Get notified of breaking news, exclusive insights, and must-see stories!

തെരുവുനായ്ക്കള്‍ ഓടിച്ചു, ഭയന്നോടിയ യുവതി വീണു മരിച്ചു, സംഭവം കൊല്ലത്ത്

26 കാരിയായ യുവതിയാണ് ദാരുണമായി മരിച്ചത്

പന്‍മന (കൊല്ലം): തെരുവുനായ്ക്കളുടെ ഇരയായി കേരളത്തില്‍ മറ്റൊരു മരണം കൂടി. പന്‍മന ജില്ലയിലാണ് സംഭവം. ചവറ പന്‍മന മാവേലി ഐഷ മന്‍സിലില്‍ സജീവിന്റെ (ബാബു) ഭാര്യ ആമിനയാണ് (26) മരിച്ചത്.

1

വീട്ടിന് അടുത്തുള്ള പാല്‍സൊസൈറ്റിയില്‍ പാല്‍ വാങ്ങാന്‍ പോകവെയാണ് ആമിനയെ നായ്ക്കള്‍ കൂട്ടത്തോടെ ഓടിച്ചത്. ഭയന്നോടിയ ആമിന നിലത്തു വീണപ്പോള്‍ അടുത്തെത്തിയ നായ്ക്കള്‍ ഷാള്‍ കടിച്ചെടുത്ത് ഓടുകയായിരുന്നു.

2

ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രസവത്തിനു ശേഷം വിശ്രമത്തിലായിരുന്നു ആമിന. ഇവര്‍ക്കു രണ്ടു കുട്ടികളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+