വിവാഹാഭ്യാര്‍ത്ഥന നിരസിച്ചു;യുവതിക്ക് നേരെ ആസിഡ് ആക്രമണം, സംഭവം വയനാട്ടില്‍
മാനന്തവാടി: വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിക്ക് നേരെ ആസിഡ് ആക്രമണം. ആക്രമണം തടയാന്‍ ശ്രമിച്ച പിതാവിനും പെള്ളലേറ്റു.
വയനാട് മാനന്തവാടിയിലെ പുളിഞ്ഞാലിലാണ് സംഭവം. കോഴിക്കോട് പുതുംപാറ സ്വദേശിയാണ് ആസിഡ് ആക്രമണം നടത്തിയത്. മെല്‍ബില്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി.

ശനിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. യുവതിയേയും പിതാവിനെയും ആദ്യം മാന്തവാടി ജില്ലാ ആശുപത്രിയിലായിരുന്നു എത്തിച്ചത്. പിന്നീട് തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.












Click it and Unblock the Notifications