സല്‍മാന്റെ വീട്ടില്‍ അര്ജുന് കപൂറിന് രണ്ട് കാമുകിമാര്‍?
ബോളിവുഡിലെ പ്രണയങ്ങള്‍ പലപ്പോഴും രസകരമമാകാറുണ്ട്. ഒന്നും രണ്ടും മൂന്നും പ്രണയമല്ല നാലും അഞ്ചും പ്രണയങ്ങള്‍ വരെയുള്ലവരുണ്ട്. ബോളുവുഡിന്റെ യുവനടന് അര്ജുന് കപൂറിന്റെ പ്രണയവാര്‍ത്തകള്‍ കേട്ടാല്‍ ഞെട്ടും. സല്മാന് ഖാന്റെ കുടുംബത്തില്‍ തന്നെ അര്ജുന് കപൂറിന് രണ്ട് കാമുകി മാരുള്ളതയാണ് ഗോസിപ്പുകള്‍.
എന്നാല്‍ ഇഥില്‍ ഒരു പ്രണയവാര്‍ത്ത മാത്രമാണ് അര്ജുന് സമ്മതിച്ചിട്ടുള്ലത്.സല്‍മാന്റെ സഹോദരി അര്‍പ്പിത ഖാനുമായി രണ്ട വര്‍ഷത്തോളം താന്‍ പ്രണയത്തിലായിരുന്നെന്ന് അര്ജുന് പറയുന്നു. എന്നാല്‍ സല്‍മാന്റെ സഹോദരന്റെ ഭാര്യയും പാതി മലയാളി കൂടിയായ മലൈക അറോറ ഖാനുമായും അര്ജുന് പ്രണയത്തിലാണെന്ന് ഗോസിപ്പുകളുണ്ട്. അര്‍ജുന്റെ പ്രണയ വാര്‍ത്തകളിലേയ്ക്ക്

മലൈക അറോറ ഖാന്
സല്മാന് ഖാന്റെ ഇളയ സഹോദരന് അര്‍ബാസ് ഖാന്റെ ഭാര്യയാണ് മലൈക അറോറ. അര്ജുന് കപൂറുമായി മലൈകയ്ക്ക് അടുപ്പമുണ്ടെന്ന് ഗോസിപ്പുകളുണ്ട്. ഗോസിപ്പിനെ പൂര്‍ണമായും മലൈക നിഷേധിച്ചിട്ടില്ല

അര്‍പ്പിത
തന്റെ പതിനെട്ടാമത്തെ വയസിലാണ് സല്മാന് ഖാന്റെ സഹോദരി അര്‍പ്പിതയെ പ്രണയിച്ചതെന്ന് അര്ജുന് കപൂര്‍ പറയുന്നു. തന്റെ ജീവിത്തിലെ ഏറ്റവും ആത്മാര്‍ത്ഥമായ പ്രണയം ഇതായിരുന്നെന്നും അര്ജുന്. എന്നാല്‍ പ്രണയത്തെപ്പറ്റി സല്മാന് അറിഞ്ഞാല്‍ അതിനെ താന്‍ ഭയപ്പെട്ടിരുന്നെന്നും അര്ജുന്. പ്രണയമറിഞ്ഞ സല്മാന് തങ്ങളെ പിന്തുണച്ചെന്നും അര്ജുന്. എന്നാല്‍ രണ്ട് വര്‍ഷം മാത്രമായിരുന്നു ഈ പ്രണയത്തിന്റെ ആയുസ്സ്.

പരിണീതി ചോപ്ര
ഇഷ്ക്സാദേ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് പരിണീതുയുമായി അര്ജുന് പ്രണയത്തിലാണെന്ന് ഗോസിപ്പ ഉണ്ടായത്. പരിണീതിയ്ക്ക് അര്‍ജ്ജുനെ ഇഷ്ടമായിരുന്നെന്നും എന്നാല്‍ അനുഷ്ക ശര്‍മ്മയുമായുള്ള അര്‍ജുന്റെ അടുപ്പം മൂലം പരിണീതി പിന്മാറിയെന്നുമാണ് അറിയുന്നത്

അനുഷ്ക ശര്‍മ്മ
ബോളിവുഡില്‍ ഏറെ കൊട്ടിഘോഷിയ്ക്കപ്പെട്ട മറ്റൊരു പ്രണയവാര്ത്തയായിരുന്നു അനുഷ്ക ശര്‍മ്മയും അര്ജുന് കപൂറും തമ്മിലുള്ളത്

ആലിയ ഭട്ട്
ടു സ്റ്റേറ്റ്സിന്റെ ഷൂട്ടിനിടെ അധിക സമയലും ഈ ജോഡികള്‍ ഒന്നിച്ചായിരുന്നത്രേ. പ്രൊമോഷന് പരിപാടികള്‍ക്കിടെ പരസ്യമായി ചുംബിയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അര്‍ജുന്റെ പൊസസീവ്നെസ് മൂലം ആലിയ ഈ ബന്ധം ഒഴിവാക്കുകയായിരുന്നത്രേ.
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications