ബിന്ധ്യ കത്ത് കൊടുത്തു, സസ്പെന്ഷന് പോലീസുകാര്‍ക്ക്
തിരുവനന്തപുരം: കൊച്ചി ബ്ലാക്ക് മെയിലിങ് കേസിലെ പ്രതി ബിന്ധ്യ തോമസ് കത്ത് കൊടുത്തതിന് സസ്പെന്ഷന് കിട്ടിയത് പോലീസുകാര്‍ക്ക്. നാല് വനിത പോലീസുകാരെയാണ് സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.
പിരപ്പന്‍കോട് സ്വദേശിയായ രവീന്ദ്രന് ആത്മഹത്യ ചെയ്ത കേസില്‍ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കുമ്പോഴാണ് സംഭവം. താന്‍ തയ്യാറാക്കിയ കത്ത് കോടതി വളപ്പില്‍ വച്ച് ബിന്ധ്യ മാധ്യമങ്ങള്‍ക്ക് നല്കി. പോലീസുകാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഇതാണ് നടപടിക്ക് കാരണം.

സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബിന്ധ്യയോടൊപ്പം തൊട്ട് തലേന്ന് ഉണ്ടായിരുന്ന പോലീസുകാരികള്ക്കാണ് കൃത്യവിലോപത്തിന്റെ പേരില്‍ സസ്പെന്ഷന് ലഭിച്ചത്.
വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലായിരുന്നു ബിന്ധ്യയെ താമസിപ്പിച്ചിരുന്നത്. ഇവിടെ വച്ച് കത്തെഴുതാന്‍ പോലീസുകാര്‍ ബിന്ധ്യക്ക് സഹായം നല്‍കിയെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. സിവില്‍ പോലീസ് ഓഫീസര്‍മാരായ വിജയലക്ഷ്മി, ശ്രീലത, ഷാനിമോള്‍, ഷോഭിത എന്നിവര്‍ക്കെതിരെയാണ് നടപടി.
എന്നാല്‍ കത്തെഴുതാന്‍ തങ്ങള്‍ സഹായം ചെയ്തിട്ടില്ലെന്നാണ് വനിത പോലീസുകാരുടെ വാദം. അങ്ങനെയെങ്കില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിന് മുമ്പ് ദേഹപരിശോധന നടത്തിയില്ലേ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാനും ഇവര്‍ക്ക് സാധിച്ചിട്ടില്ല. പോലീസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന പരാമര്‍ശങ്ങളായിരുന്നു ബിന്ധ്യയുടെ കത്തില്‍ ഉണ്ടായിരുന്നത്.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications