പെണ്‍കരുത്തില്‍ ചരിത്രമാവാന് വനിതാ മതില്; മതിലുയരുക നാലുമുതല്‍ നലേകാല് വരെ
Recommended Video

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങളുടെ മുറെകെപ്പിടിക്കുക എന്ന മുദ്യാവാക്യമുയര്‍ത്തി ചൊവ്വാഴ്ച്ച സംസ്ഥാനത്ത് വനിതാമതിലുയരും. കാസര്‍കോട്ടുനിന്ന് തിരുവനന്തപുരം വെള്ളയമ്പലം അയങ്കാളി പ്രതിമയ്ക്കടുത്തുവരെ 620 കിലോമീറ്റര്‍ നീളത്തിലാണ് വനിതാ മതില് ഉയരുക. വൈകീട്ട് നാലിന് നടക്കുന്ന പരിപാടിയില്‍ സ്ത്രീകളും പെണ്‍കുട്ടികളും മാത്രമാണ് അണിനിരക്കുക.
ഇവര്‍ക്ക് സമാന്തരമായി റോഡിന് മറുവശത്ത് പുരുഷന്മാരും അണിനിരക്കും. ഇത് മറ്റൊരു മതിലാവും എന്നാണ് പ്രതീക്ഷ. പ്രതിപക്ഷത്തിന്റെ വര്‍ഗ്ഗീയമതില്‍ പരാമര്‍ശമടക്കമുള്ള ഒട്ടേറെ വിമര്‍ശനങ്ങള്‍ മറികടന്നാണ് സര്‍ക്കാര്‍ നവോത്ഥാനമൂല്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വനിതാമതില്‍ ഉയര്‍ത്തുന്നത്.

വൈകുന്നേരം മൂന്ന് മണിയോടെ തന്നെ വനിതകള്‍ നിശ്ചിത കേന്ദ്രങ്ങളില്‍ എത്തിച്ചേരും. മൂന്നരയോടെ റിഹേഴ്സല്‍ സംഘടിപ്പിച്ച ശേഷം നാലുമുതല്‍ നാലേകാല്‍ വരെ മതില് ഉയര്‍ത്തും. തുടര്‍ന്ന് നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രതിജ്ഞയെടുക്കും. ഒരോ കിലോമീറ്ററില്‍ സ്ത്രീകളുടെ തന്നെ നേതൃത്വത്തില്‍ കോര്‍ഗ്രൂപ്പ് നിയന്ത്രണത്തിനുണ്ടാവും.
കാസര്‍കോട് മന്ത്രി കെകെ ശൈലജയില്‍ തുടങ്ങുന്ന മതില് വെള്ളയമ്പലത്ത് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ടില് അവസാനിക്കും. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി കലാസാസ്കാരിക പ്രമുഖരും മതിലില്‍ അണിനിരക്കും.
-
മഞ്ഞുരുക്കാൻ പിണറായി നേരിട്ട് എത്തുമോ? പാർട്ടിയിൽ തുടരുന്ന കാര്യത്തിൽ ജി സുധാകരന് മൗനം തന്നെ, അനുനയ നീക്കങ്ങൾ -
'ദിലീപേട്ടൻ ആ നടന്റെ പേരിൽ എന്നെ കുറേ കളിയാക്കി, മഞ്ജു ചേച്ചിയും അവിടെ ഉണ്ടായിരുന്നു'; കാവ്യ മാധവൻ പറഞ്ഞത് -
വ്യാപകമായി സ്വർണം വിറ്റഴിച്ച് നിക്ഷേപകർ, സ്വർണവിലയിലെ കുറവ് താൽക്കാലികം മാത്രം, ഇനി വൻ കുതിപ്പ് വരും -
സ്വര്‍ണം വീണ്ടും താഴോട്ട്; സ്വര്‍ണവില ഇന്നും കുറഞ്ഞു, രൂപയുടെ കരുത്ത് നേട്ടമായി, ഇന്നത്തെ പവന് വില -
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
കൊച്ചി മെട്രോയിൽ ജോലി ഒഴിവുണ്ട്; 2 തസ്തികയിൽ അവസരം.. 2.60 ലക്ഷം വരെ ശമ്പളം..യോഗ്യത അറിയാം -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
പൊങ്കാല ഇടുമ്പോൾ വീട്ടിലെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് പ്രചരിപ്പിച്ചു'; തുറന്നടിച്ച് നടി രമ്യ പണിക്കർ












Click it and Unblock the Notifications