റെഡ് ക്രോസ്സ് ദിനത്തില്‍ ബോബിക്ക് ആദരം
തിരുവനന്തപുരം: ലോക റെഡ്ക്രോസ് ദിനാചരണത്തിന്റെ ഭാഗമായി സ്വര്‍ണ വ്യാപാരിയും ജീവകാരുണ്യ പ്രവര്‍ത്തകനും ആയ ബോബി ചെമ്മണ്ണൂരിനെ ആദരിച്ചു. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ വച്ച് നടന്ന് ചടങ്ങില്‍ ഗവര്‍ണര്‍ ഷീല ദീക്ഷിത്ത് ആണ് ബോബിക്ക് ഉപഹാരം സമ്മാനിച്ചത്.
റെഡ് ക്രോസ് ദിനാചരണത്തിന്റെ ഉദ്ഘാടനം ഗവര്‍ണര്‍ നിര്‍വ്വഹിച്ചു. ആതുര സേവന രംഗത്തും ദുരന്ത നിവാര രംഗത്തും റെഡ് ക്രോസ് ചെയ്യുന്ന സേവനങ്ങളെ ഗവര്‍ണര്‍ പ്രകീര്‍ത്തിച്ചു.
മഹത്തായ സന്ദേശമാണ് റെഡ് ക്രോസ് സൊസൈറ്റി സമൂഹത്തിന് നല്‍കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍ പറഞ്ഞു. സാമൂഹ്യസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പിപി മാത്യുവിനേയും ചടങ്ങില്‍ ആദരിച്ചു.

ഉദ്ഘാടനം
ദേശീയ റെഡ് ക്രോസ് ദിനാചരണം തിരുവനന്തപും കനകക്കുന്ന് കൊട്ടാരത്തില്‍ ഗവര്‍ണര്‍ ഷീല ദീക്ഷിത് ഉദ്ഘാടനം ചെയ്യുന്നു.

അഭിനന്ദനാര്‍ഹം
റെഡ് ക്രോസ് സൊസൈ്അറി സമൂഹത്തിന് ചെയ്യുന്ന സേവനങ്ങള്‍ മഹത്തരമാണെന്ന് ഷീല ദീക്ഷിത് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ബോബിക്ക് ആദരം
സ്വര്‍ണ വ്യാപാരിയും ജീവകാരുണ്യ പ്രവര്‍ത്തകനും ആയ ബോബി ചെമ്മണ്ണൂരിന് ഗവര്‍ണര്‍ ഉപഹാരം നല്കുന്നു. റെഡ് ക്രോസ് സൊസൈറ്റി അംഗമാണ് ബോബി ചെമ്മണ്ണൂര്‍.

പിപി മാതുവിന് ഉപഹാരം
സാമൂഹ്യ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പിപി മാത്യുവിനേയും ചടങ്ങില്‍ ആദരിച്ചു.

ഗവര്‍ണര്‍ക്ക് സമ്മാനം
ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഗവര്‍ണര്‍ ഷീല ദീക്ഷിതിന് ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍ ഉപഹാരം നല്കുന്നു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications