മാന്ത്രികക്കൊട്ടാരം തയ്യാര്‍, കാണാന്‍ കുഞ്ഞാലിക്കുട്ടിയെത്തി
തിരുവനന്തപുരം: ലോകത്തെ ആദ്യത്തെ മാന്ത്രികക്കൊട്ടാരം എവിടെയെന്ന് ചോദിച്ചാല്‍ മലയാളികള്‍ക്കിനി അഭിമാനത്തോടെ പറയാം... അത് കേരളത്തിലാണെന്ന്. അതെ തിരുവനന്തപുരത്തെ കിന്‍ഫ്ര പാര്‍ക്കില്‍.
മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയാണ് മാജിക് പ്ലാനറ്റ് അഥവാ മാന്ത്രികക്കൊട്ടാരം തയ്യാറാക്കിയിരിക്കുന്നത്. ഒക്ടോബര്‍ 31 ന് അക്കാദമി പൊതു ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും.
ഞെട്ടിപ്പിക്കുന്ന മാന്ത്രിക വിദ്യകളാണ് മാന്ത്രികക്കൊട്ടാരത്തില്‍ കാത്തുവച്ചിരിക്കുന്നത്. ഷേക്ക്സ്പിയറിന്റെ ലോകോത്തര നാടകം ടെമ്പസ്റ്റിന്റെ മാന്ത്രാവിഷ്കാരവും ഇവിടെയുണ്ട്. മന്ത്രി കുഞ്ഞാലിക്കുട്ടി ഈ മന്ത്രികക്കൊട്ടാരം കണ്ട് അന്തംവിട്ടുവെന്നാണ് വാര്‍ത്തകള്‍...

മാന്ത്രികക്കൊട്ടാരത്തില്‍
വ്യവസായമന്ത്രി പികെ കുഞ്ഞാലിക്കുട്ടി മാന്ത്രികക്കൊട്ടാരത്തില്‍. മജീഷ്യന്‍ ഗോപിനാഥ് മുതുകാട് സമീപം.

കണ്ണാടി നോക്കല്ലേ
കണ്ണാടിക്ക് മുന്നിലാണ് ഈ സൈക്കിള്‍. എന്നാല്‍ സൈക്കിളില്‍ കയറി ചവിട്ടാന്‍ തുടങ്ങിയാല്‍ കണ്ണാടിയില്‍ കാണുക അസ്ഥികൂടത്തെയാണ്.

കാലാന്തരത്തിലൂടെ
ബിസി അയ്യായിരം മുതലുള്ള ചരിത്രമാണ് ഈ മാന്ത്രിക ഗുഹയില്‍ കാണിക്കുക.

ഇത് മായമോ മറിമായമോ
ഞാന്‍ ഒന്നല്ലേ ഉള്ളൂ... ബാക്കി ആരൊക്കെയാണ് ഈ അഞ്ച് പേര് എന്നാണ് കുഞ്ഞാലിക്കുട്ടിയുടെ സംശയം.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications