കുമ്പളയില്‍ കിളച്ചിട്ട റോഡ് നന്നാക്കിയില്ല; വ്യാപാരികള്‍ക്ക് ദുരിതം

  • Posted By:
Subscribe to Oneindia Malayalam

കുമ്പള: വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് മാറ്റി സ്ഥാപിക്കാനായി കിളച്ചിട്ട റോഡ് നന്നാക്കിയില്ല. ഇത് വ്യാപാരികള്‍ക്ക് ദുരിതമാകുന്നു. വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നിലെ റോഡ് കുടിവെള്ള പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനാണ് കിളച്ചിട്ടത്. 

എന്നാല്‍ റോഡ് കിളച്ചിട്ട നിലയിലായതിനാല്‍ ജെല്ലിക്കല്ലുകള്‍ ഇളകിത്തെറിക്കുന്നത് പതിവായിരിക്കുകയാണ്. ഇവിടെ യാത്രക്കാര്‍ വീണ് പരിക്കേല്‍ക്കുന്നതും പതിവാണ്.

kasarcode

വ്യാപാര സ്ഥാപനങ്ങളിലേക്കെത്തുന്നവരാണ് ഏറെയും ദുരിതമനുഭവിക്കുന്നത്. വ്യാപാരികള്‍ പലതവണ പരാതി പറഞ്ഞെങ്കിലും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

വിടി ബൽറാമിന്റേത് വെറും നാക്ക് പിഴ;അതിനെന്തിന് മാപ്പ് പറയണം,ചരിത്രത്തിലില്ലാത്തതൊന്നും പറഞ്ഞിട്ടില്ല

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
worst condition of kumbala road

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്