സ്ത്രീ പീഡനങ്ങള്‍ ആണ് ലോകത്തിന്റെ അപചയം! ഇനി ചര്‍ച്ച ചെയ്യേണ്ടത് പുരുഷന്മാരെന്ന് സാറാ ജോസഫ്
ആണ് ലോകത്തിന് സംഭവിച്ച അപചയം എന്താണെന്ന് ആണുങ്ങള് തന്നെ ചര്‍ച്ച ചെയ്യട്ടേയെന്നും അവര്‍ പറഞ്ഞു. ആണധികാരം കൊണ്ട് അങ്ങനെ നല്ല ഉപയോഗം ഉണ്ടാകട്ടെയെന്നും സാറാ ജോസഫ് പറഞ്ഞു.
കൊച്ചി: കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധവുമായി എഴുത്തുകാരി സാറാ ജോസഫ്. സ്ത്രീപീഡനങ്ങളെ കുറിച്ച് ഇനി പുരുഷന്മാര് ചര്‍ച്ച ചെയ്യട്ടെയെന്ന് സാറാ ജോസഫ് പറയുന്നു. വയനാട് യത്തീംഖാനയിലെ ഏഴ് പെണ്‍കുട്ടികള്‍ മാസങ്ങളോളം ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു സാറ ജോസഫ്.
നിലവിലുള്ള അവസ്ഥയ്ക്ക് ഒരു മാറ്റം വേണമെന്ന് ആഗ്രഹിക്കുന്ന ആണുങ്ങള് മാത്രം ഇക്കാര്യം ചര്‍ച്ച ചെയ്താല്‍ മതിയെന്നും സാറാ ജോസഫ് പറയുന്നു. സ്ത്രീകള്‍ മെക്കിട്ട് കേറി വന്ന് ആണുങ്ങളെ പീഡിപ്പിക്കുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്യുന്നുണ്ടോയെന്ന് സാറാ ജോസഫ് ചോദിക്കുന്നു.

ആണ് ലോകത്തിന് സംഭവിച്ച അപചയം എന്താണെന്ന് ആണുങ്ങള് തന്നെ ചര്‍ച്ച ചെയ്യട്ടേയെന്നും അവര്‍ പറഞ്ഞു. ആണധികാരം കൊണ്ട് അങ്ങനെ നല്ല ഉപയോഗം ഉണ്ടാകട്ടെയെന്നും സാറാ ജോസഫ് പറഞ്ഞു.
അടുത്തിടെ ഉണ്ടായ സംഭവങ്ങളില്‍ ചര്‍ച്ചകള്‍ മാത്രമെ നടക്കുന്നുള്ളൂവെന്നും ഒന്നിലും നടപടി ഉണ്ടായിട്ടില്ലെന്നും സാറാ ജോസഫ് പറയുന്നു. നിലവിലെ സാഹചര്യങ്ങളില്‍ സ്ത്രീകള്‍ പൊട്ടിത്തെറിച്ചത് കൊണ്ടോ കരഞ്ഞതു കൊണ്ടോ ഒന്നും മാറാന്‍ പോകുന്നില്ലെന്നും സാറാ ജോസഫ് പറയുന്നു.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications