വിആര്‍ സുധീഷിന് യുആര്‍ അനന്തമൂര്‍ത്തി പുരസ്‌കാരം
കോഴിക്കോട്: വിദ്യാഭ്യാസ മേഖലയിലെ സമഗ്രസംഭാവനക്കുള്ള യു.ആര്‍ അനന്തംമൂര്‍ത്തി പുരസ്‌കാരത്തിന് സാഹിത്യകാരന്‍ വി ആര്‍ സുധീഷ് അര്‍ഹനായി. കേരള എയ്‌ഡഡ് ഹയര്‍സെക്കന്ററി ടീച്ചേഴ്‌സ് അസോസിയേഷന്‍ അക്കാദമിക് കൈണ്‍സിലാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 10001 രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ചേളന്നൂര്‍ എസ്‌എന്‍ കോളേജിലെ മലയാളം അധ്യാപകനായിരുന്നു വി ആര്‍ സുധീഷ്.

തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ അമിത് ഷാ ബംഗാളിൽ- ചിത്രങ്ങൾ
മാര്‍ച്ച് 6ന് കോഴിക്കോട് അളകനന്ദ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന KAHSTA സംസ്ഥാന കോണ്‍ഫറന്‍സില്‍ മുന്‍ മന്ത്രി എംകെ മുനീറില്‍ നിന്നും സുധീഷ് അവാര്‍ഡ് ഏറ്റുവാങ്ങുമെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ജോഷി ആന്റണി അറിയിച്ചു.
നാടൻ സുന്ദരിയായി ആതിര ജയചന്ദ്രൻ- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications