കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വുഷു ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ നേട്ടവുമായി ഫദല്‍

  • By Desk
Google Oneindia Malayalam News

വടകര : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫസ്റ്റ് ഇന്റര്‍ സോണ്‍ വുഷു ചാംപ്യന്‍ഷിപ്പില്‍ വടകര എംഇഎസ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി വയരോളി ഫദലിന് സ്വര്‍ണ്ണ നേട്ടം.

സാനിറ്ററി പാഡല്ല, ഭൂരിഭാഗം സ്ത്രീകളും ഉപയോഗിക്കുന്നത് പഴംതുണിസാനിറ്ററി പാഡല്ല, ഭൂരിഭാഗം സ്ത്രീകളും ഉപയോഗിക്കുന്നത് പഴംതുണി

ജനുവരി 15, 16, ദിവസങ്ങളിലായി കോഴിക്കോട് പി കെ സി ഐ സി എസ് ആര്‍ട്‌സ് &സയന്‍സ് കോളേജില്‍ വെച്ച് നടന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫസ്റ്റ് ഇന്റര്‍ സോണ്‍ വുഷു ചാംപ്യന്‍ഷിപ്പിലാണ് 56 കിലോ വിഭാഗത്തില്‍ ഫദല്‍ സ്വര്‍ണ്ണ നേട്ടത്തിനുടമയായത്. ഇതോടെ ദേശിയ യൂണിവേഴ്‌സിറ്റി മീറ്റില്‍ പങ്കെടുക്കാനും ഫദല്‍ യോഗ്യത നേടി.

calicut

തിരുവള്ളൂര്‍ യൂ എം എ ഐ എന്ന സ്ഥാപനത്തിലാണ് ഫദല്‍ വുഷു പരിശീലിക്കുന്നത്. സൈഫുദീനിന്റെ കീഴിലാണ് പരിശീലനം. തോടന്നൂര്‍ വയരോളി അഷ്‌റഫ് -ബുഷറ ദമ്പതികളുടെ മകനാണ് ഫദല്‍.

English summary
wushu championship-fadal got gold
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X