Get Updates
Get notified of breaking news, exclusive insights, and must-see stories!

നാദാപുരം: ആരോഗ്യമന്ത്രിയുടെ മണ്ഡലത്തില്‍ എക്സറേ യൂണിറ്റ് പണിമുടക്കി, ‌ഏഴ് ദിവസം പിന്നിട്ടു!!

നാദാപുരം: ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലെ സാമൂഹികാരോഗ്യകേന്ദ്രത്തിൽ എക്സ്-റേ യൂണിറ്റ് പ്രവർത്തിച്ചിട്ട് ഏഴ് ദിവസമായി. സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ഏഴ് ദിവസമായി എക്സ്-റേ യൂണിറ്റ് അടച്ചിട്ടിരിക്കുകയാണ് അഞ്ചുദിവസമായി പ്രവർത്തിക്കാതിരുന്ന എക്സ്-റേ യൂണിറ്റ് ഇന്നലെ 6 ,6 ,2018 കാലത്ത് തുറന്നു. 2 രോഗികൾക്ക് എക്സറേ എടുത്തു ശേഷം എക്സ്-റേ യൂണിറ്റ് അടച്ചുപൂട്ടി ജീവനക്കാരിസ്ഥലം വിട്ടു, എക്സ്-റേ യൂണിറ്റ് തുറന്നിട്ടുണ്ട് മനസ്സിലാക്കിയ വന്ന രോഗികൾ അടച്ചുപൂട്ടിയ എക്സ്-റേ യൂണിറ്റാണ് കണ്ടത്.


നഗരസഭാ ചെയർപേഴ്സൺ റംല ടീച്ചറെ വിളിച്ചെങ്കിലും ഭക്ഷണ കഴിക്കാൻ പോയിട്ടുണ്ടാവും എന്നാണ് മറുപടി കിട്ടിയത്. കാത്തുനിന്ന രോഗികൾക്കുവേണ്ടി വീണ്ടും വിളിച്ചപ്പോൾ ആശുപത്രിയിൽ അന്വേഷിച്ച് വിളിക്കാമെന്ന് പറഞ്ഞെങ്കിലും യാതൊരു നടപടിയുണ്ടായില്ല.

xrayunit

കാത്തുനിന്ന രോഗികൾ നിരാശയോടെ മടങ്ങിയത് വെള്ളിയാഴ്ചയും എക്സറെ യൂണിറ്റ് പ്രവർത്തിക്കുന്നില്ല ജോലിക്ക് ഹാജരാകാത്ത ദിവസങ്ങളിൽ പോലും ജീവനക്കാർ ഹാജർ ബുക്കിൽ ഉൾപ്പെടുന്നതായി പരാതിയുണ്ട്. എക്സ്-റേ യൂണിറ്റ് തുറന്നു പ്രവർത്തിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് മനുഷ്യാവകാശ സംരക്ഷണ മിഷൻ സംസ്ഥാന ജോയിന്റ്സെക്രട്ടറി ഇ മനീഷ്പാനൂർ നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+