നൂറ് കോടി യാഹൂ അക്കൗണ്ടുകള്‍ ചോര്‍ന്നു; ഉപഭോക്താക്കളോട് പാസ്വേഡ് മാറ്റാന്‍ ആവശ്യപ്പെട്ടു
വ്യക്തി വിവരങ്ങള്‍ ചോദിക്കുന്ന മെയിലുകള്‍ക്ക് മറുപടി നല്‍കാതിരിക്കുക, സംശയകരമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും യാഹു ഉപഭോക്താക്കല്‍ക്ക് നല്‍കിയിട്ടുണ്ട്.
സൈബര്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടുമൊരു ഹാക്കിങ്ങ്. 2013 ല്‍ നൂറുകോടി ഉപഭോക്താക്കളുടെ അക്കൗണ്ട് ചോര്‍ന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി യാഹുവാണ് രംഗത്തുവന്നിട്ടുള്ളത്. 2014 ലെ അക്കൗണ്ട് ചോര്‍ത്തല്‍ സംബന്ധിച്ച് സെപ്റ്റംബറിലാണ് യാഹു വെളിപ്പെടുത്തിയത്. അന്ന് 50 കോടി അക്കൗണ്ടുകളിലെ സ്വകാര്യ വിവരങ്ങളാണ് ചോര്‍ന്നത്.നൂറുകോടി ഉപഭോക്താക്കളുടെ വിവരങ്ങളാണ് 2013 ല്‍ ചോര്‍ന്നിട്ടുള്ളത്. 50 കോടിയിലേറെ ആള്‍ക്കാരുടെ വിവരങ്ങള്‍ 2014 ല്‍ ചോര്‍ന്നിരുന്നുവെന്ന് യാഹു സെപ്റ്റംബറില്‍ വെളിപ്പെടുത്തിയിരുന്നു.
പേരുകള്‍, ഫോണ്‍ നമ്പറുകള്‍, പാസ് വേഡുകള്‍, ഇമെയില്‍ എന്നിവയാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്. എന്നാല്‍ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും ചോര്‍ത്തപ്പെട്ടവയില്‍ ഇല്ലെന്നാണ് യാഹു വിവരം നല്‍കിയിട്ടുള്ളത്. പോലീസ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് യാഹു ഏറ്റെടുത്ത വെരിസോണ്‍ അറിയിച്ചു.

ഹാക്കിങ്ങില്‍ നിന്നും സുരക്ഷ നേടുന്നതിനായി ഉപഭോക്താക്കള്‍ അവരുടെ അക്കൗണ്ട് പാസ് വേഡും ക്വസ്റ്റനും മാറ്റണമെന്ന് യാഹു അറിയിച്ചിട്ടുണ്ട്. വ്യക്തി വിവരങ്ങള്‍ ചോദിക്കുന്ന മെയിലുകള്‍ക്ക് മറുപടി നല്‍കാതിരിക്കുക, സംശയകരമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും യാഹു ഉപഭോക്താക്കള്‍ക്ക് നല്‍കിയിട്ടുണ്ട്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications