യുവസംവിധായകന് അരുണ്‍ വര്‍മ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍
വടക്കാഞ്ചേരി: യുവ സംവിധായകന് അരുണ്‍ വര്‍മയെ മരിച്ച നിലയില്‍ കണ്ടെത്തി. ജൂലായില്‍ റിലീസിന് ഒരുങ്ങുന്ന 'തഗ് ലൈഫ്' എന്ന ചിത്രത്തിന്റെ സംവിധായകന് ആണ് അരുണ്‍ വര്‍മ.
വടക്കാഞ്ചേരി അത്താണി ആനേടത്ത് മഹാവിഷ്ണു ക്ഷേത്രത്തിന് പിറകിലുള്ള റെയില്‍വേ പാളത്തില്‍ ആണ് അരുണ്‍ വര്‍മയുടെ മൃതദേഹം കണ്ടെത്തിയത്. 27 വയസ്സായിരുന്നു പ്രായം. വ്യാഴാഴ്ച രാത്രി മുതല്‍ അരുണിനെ കാണാതായിരുന്നു. അരുണിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നതിനിടെ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്.

ഷെയിന്‍ നിഗമിനെ കേന്ദ്ര കഥാപാത്രമാക്കിയാണ് തഗ് ലൈഫ് ഒരുക്കിയിരുന്നത്. നാല് വര്‍ഷത്തോളം ആയി സിനിമയില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിക്കുകയായിരുന്നു അരുണ്‍.
അത്താണി മിണാലൂര്‍ നടുവില്‍ കോവിലകം രാജവര്മയുടേയും ഇന്ദിര വര്‍മയുടേയും മകനാണ് അരുണ്‍ വര്‍മ. വിബിന് വര്‍മ, അഞ്ജലി വര്‍മ എന്നിവരാണ് സഹോദരങ്ങള്‍. മൃതദേഹം മെയ് 11, ശനിയാഴ്ച പാറമേക്കാവ് ശ്മശാനത്തില്‍.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications