മലപ്പുറത്ത് വാനും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഏഴ് പേര്‍ക്ക് പരിക്ക്
മലപ്പുറം: വാനും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ചങ്ങരംകുളം മാന്തടത്താണ് അപകടം നടന്നത്. സംഭവത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു.

കായംകുളം പുതുപ്പള്ളി പ്രനീത് നിവാസില്‍ പ്രഭാഷിന്റെ മകന്‍ പ്രനീത്(20) ആണ് മരിച്ചത്. വാനില്‍ പ്രനീതിന്റഎ കൂടെ ഉണ്ടായിരുന്ന സുഹൃത്തിക്കള്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications