പള്ളിയിലേക്ക് നമസ്‌കരിക്കാന്‍ പോകുന്നതിനിടയില്‍ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: പള്ളിയിലേക്ക് നമസ്‌കരിക്കാന്‍ പോകുന്നതിനിടയില്‍ പള്ളിക്കലില്‍ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പെരിങ്ങാവ് പരേതനായ കുനിക്കാക്കാട്ട് പാറക്കാളില്‍ മുഹമ്മദിന്റെ മകന്‍ അസൈനര്‍(40)ആണ് മരിച്ചത്.

മോദിക്ക് അടുത്ത പണി: വിശ്വസ്തന്‍ സൂപ്പര്‍ സ്പൈ അജിത് ഡോവലിന്‍റെ മകനെതിരെ ആരോപണം

ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ്. ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരിച്ചു.

aziner

ഭാര്യ: സക്കീന. മക്കള്‍:നസീബ, നസീബ്, നജീബ്, നക്കീബ്. മരുമകന്‍: റഷീദലി വാഴക്കാട്

English summary
young man died on his way to mosque

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്