കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്താംക്ലാസുകാരിയുമായി പ്രണയം!! പത്തൊമ്പതുകാരൻ ചെയ്തത്!! ഒടുവിൽ?

ചാവക്കാട് ഭാഗത്തു നിന്നാണ് ഇവരെ പിടികൂടിയത്. ബൈക്കിലെ പെട്രോൾ തീർന്നതിനെ തുടർന്ന് ഇരുവരും പാതയോരത്ത് നിൽക്കുകയായിരുന്നു.

  • By Venika
Google Oneindia Malayalam News

എരമംഗലം: പ്രണയിനിയായ പത്താംക്ലാസുകാരിയുമായി ഒളിച്ചോടിയ പത്തൊമ്പതുകാരൻ പിടിയിൽ. പുന്നയൂർക്കുളം പൂഴിക്കള സ്വദേശി ഷിനാസാണ് പിടിയിലായിരിക്കുന്നത്. പെരുമ്പടപ്പ് പോലീസാണ് ഇയാളെ പിടികൂടിയത്.

രണ്ട് ദിവസം മുമ്പാണ് പത്താംക്ലാസ് വിദ്യാർഥിനിയെയും കൊണ്ട് ഷിനാസ് ഒളിച്ചോടിയത്. ഇതിനു പിന്നാലെ മകളെ കാണാനില്ലെന്ന് കാട്ടി പെണ്‍കുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനു പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചു.

love

ചാവക്കാട് ഭാഗത്തു നിന്നാണ് ഇവരെ പിടികൂടിയത്. ബൈക്കിലെ പെട്രോൾ തീർന്നതിനെ തുടർന്ന് ഇരുവരും പാതയോരത്ത് നിൽക്കുകയായിരുന്നു. സബ് ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലായിരുന്നു ഇവരെ പിടികൂടിയത്.

ഷിനാസിനെതിരെ പോസ്കോ നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്. ഷിനാസിനെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.

English summary
youth arrested for elope with girl
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X