ശാരീരികമായി തളര്‍ന്ന് കിടക്കുന്ന 40വയസ്സുകാരിയെ പീഡിപ്പിച്ച അയല്‍വാസി പിടിയില്‍
മലപ്പുറം: ശാരീരികമായി തളര്‍ന്ന് കിടക്കുന്ന 40വയസ്സുകാരിയെ പീഡിപ്പിച്ച അയല്‍വാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തവനൂര്‍ തൃക്കണാപുരം താമസക്കാരായ യുവതിയെയാണ് അയല്‍വാസിയായ യുവാവ് ഞായറാഴ്ച രാത്രി എട്ടോടെ പീഡിപ്പിച്ചത്. പ്രതി തൃക്കണാപുരം സ്വദേശി കോടിപ്പറമ്പില്‍ ശ്രീരാഖ് (19) നെ കുറ്റിപ്പുറം എസ്.ഐ നിപുണ്‍ ശങ്കറും സംഘവും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
ഞായറാഴ്ച രാത്രി പ്രതി സമീപത്തുള്ള വീട്ടിലെ ശരീരം തളര്‍ന്ന് കഴിയുന്ന യുവതിയുടെ വീട്ടിലെത്തി വൈദ്യുതി ബന്ധം വിച്ചേദിച്ചാണ് പീഡിപ്പിച്ചത്. യുവതിയുടെ ഭര്‍ത്താവ് പള്ളിയിലേക്ക് പ്രാര്‍ത്ഥനക്കായി പോയസമയത്താണ് പ്രതിയെത്തിയത്. യുവതിയുടെ ഭഹളം കേട്ട് പരിസരവാസികള്‍ ഓടിയെത്തിയെങ്കിലും പ്രതി ഓടി രക്ഷപ്പെട്ടു.

പീഡനക്കേസില്‍ അറസ്റ്റിലായ പ്രതി ശ്രീരാഖ് (19)
പ്രതിയെ യുവതി തിരിച്ചറിഞ്ഞതോടെ പൊലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വളാഞ്ചേരി സി.ഐ അന്വേഷിക്കുന്ന കേസില്‍ പ്രതി കുറ്റസമ്മതം നടത്തിയതായി എസ്.ഐ നിപുണ്‍ ശങ്കര്‍ പറഞ്ഞു. പരപ്പനങ്ങാടി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications