കളഞ്ഞുകിട്ടിയ സ്വര്‍ണ്ണാഭരണം ഉടമസ്ഥക്ക് തിരിച്ചു നല്‍കി യുവാവ് മാതൃകയായി

  • Posted By:
Subscribe to Oneindia Malayalam

കുറ്റ്യാടി:കളഞ്ഞു കിട്ടിയസ്വര്‍ണ്ണാഭരണം ഉടമസ്ഥക്ക് തിരിച്ചു നല്‍കി ബാങ്ക് ജീവനക്കാരന്‍ മാതൃകയായി.

കുറ്റ്യാടി പഞ്ചായത്ത് സര്‍വ്വിസ് സഹകരണ ബാങ്ക് ജീനക്കാരന്‍ വി.പി.രാജനാണ് കുറ്റ്യാടി ടൗണില്‍ നിന്ന് തനിക്ക് കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണം യഥാര്‍ത്ഥ ഉടമക്ക് തിരിച്ചു നല്‍കി മാതൃകയായത്.

goldasdsdsa

കുറ്റ്യാടി എസ്.ഐ.പി.എസ്.ഹാരീഷിന്റെ സാന്നിധ്യത്തില്‍ സ്വര്‍ണ്ണാഭരണം കൈമാറി.

ഞാറ്റു പാട്ടിനൊപ്പം: വേളത്ത് മകര പുഞ്ചതുടങ്ങി

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Youth became a role model by giving the lost gold to owner

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്