കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളഞ്ഞുകിട്ടിയ സ്വര്‍ണ്ണാഭരണം ഉടമസ്ഥക്ക് തിരിച്ചു നല്‍കി യുവാവ് മാതൃകയായി

  • By Desk
Google Oneindia Malayalam News

കുറ്റ്യാടി:കളഞ്ഞു കിട്ടിയസ്വര്‍ണ്ണാഭരണം ഉടമസ്ഥക്ക് തിരിച്ചു നല്‍കി ബാങ്ക് ജീവനക്കാരന്‍ മാതൃകയായി.

കുറ്റ്യാടി പഞ്ചായത്ത് സര്‍വ്വിസ് സഹകരണ ബാങ്ക് ജീനക്കാരന്‍ വി.പി.രാജനാണ് കുറ്റ്യാടി ടൗണില്‍ നിന്ന് തനിക്ക് കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണം യഥാര്‍ത്ഥ ഉടമക്ക് തിരിച്ചു നല്‍കി മാതൃകയായത്.

goldasdsdsa

കുറ്റ്യാടി എസ്.ഐ.പി.എസ്.ഹാരീഷിന്റെ സാന്നിധ്യത്തില്‍ സ്വര്‍ണ്ണാഭരണം കൈമാറി.

ഞാറ്റു പാട്ടിനൊപ്പം: വേളത്ത് മകര പുഞ്ചതുടങ്ങിഞാറ്റു പാട്ടിനൊപ്പം: വേളത്ത് മകര പുഞ്ചതുടങ്ങി

English summary
Youth became a role model by giving the lost gold to owner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X