ഇടുക്കിയില്‍ ഡീന്‍ തോറ്റാല്‍ ഉത്തരവാദി ബല്‍റാം

ഇടുക്കിയില്‍ പി ടി തോമസിന് സ്ഥാനാര്‍ത്ഥിത്വം നഷ്ടമായപ്പോള്‍ ബല്‍റാമിന് പ്രതികരിയ്ക്കാമായിരുന്നു. എന്നാല്‍ ഡീന്‍ കുര്യാക്കോസ് സ്ഥാനാര്‍ത്ഥിയായ ശേഷം ബല്‍റാം നടത്തിയ അഭിപ്രായ പ്രകടനം ന്യായീകരിയ്ക്കാനാവില്ലെന്ന് യോഗം വിലയിരുത്തി. എകസിക്യൂട്ടീവ് അംഗങ്ങളില്‍ ഭൂരിഭാഗം പേരും ബല്‍റാമിനെ വിമര്‍ശിയ്ക്കുകയും ഡീന്‍ തോറ്റാല്‍ ഉത്തരവാദി ബല്‍റാം ആയിരിയ്ക്കുമെന്ന് പറയുകയും ചെയ്തു.
ബല്‍റാമിന്റെ നികൃഷ്ടജീവി പ്രയോഗത്തിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റും ഉള്‍പ്പെടയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ബല്‍റാമിന്റെ പരാമര്‍ശം അനവസരത്തിലായിപ്പോയെന്ന് ഡീന്‍ കുര്യക്കോസും അഭിപ്രായപ്പെട്ടിരുന്നു.












Click it and Unblock the Notifications