കണ്പോളയില് 28 തുന്നല്‍; പ്രതിഷേധ മാര്‍ച്ചില്‍ പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവിന് കാഴ്ച നഷ്ടമായി
കൊച്ചി: പ്രതിഷേധ മാര്‍ച്ചിനിടെയുണ്ടായ ലാത്തിചാര്‍ജില്‍ പരുക്കേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കണ്ണിന്റെ കാഴ്ച നഷ്ടമായി.ഇടതു കണ്ണിന്റെ കാഴ്ച്ചയാണ് നഷ്ടമായത്.
കഴിഞ്ഞ ചൊവ്വാഴ്ച്ച തൊടുപുഴയില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ബിലാല്‍ സമദിന് പരിക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ ബിലാല്‍ അങ്കമാലിയെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആണ്. ബിലാലിന്റെ ഇടത് കണ്പോളയുടെ മൂന്ന് ഭാഗത്തായി 28 തുന്നലുകളാണ് ഉള്ളത്.

ഒരു വര്‍ഷക്കാലത്തോളം ചികിത്സിച്ചാല്‍ മാത്രമെ കാഴ്ച്ച തിരികെ ലഭിക്കുന്ന കാര്യത്തില്‍ എന്തെങ്കിലും പറയാനാവൂ എന്നണ് ഡോക്ടര്‍മാര്‍ പറയുന്നത്. നിലവില്‍ കണ്‍പോളയിലെ മുറിവ് ഭേദമാകാന്‍ വേണ്ടിയുള്ള ചികിത്സയാണ് നടക്കുന്നത്.
ഡിസിസി പ്രസിഡന്റ് സി.പി.മാത്യുവിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചു നടത്തിയ മാര്‍ച്ചിനിടെയാണു ബിലാലിനു പരുക്കേറ്റത്.അതേസമയം, ഫറോക്കില്‍ സിപിഎം ആക്രമണത്തിന് എതിരെ കോണ്‍ഗ്രസ് നടത്തിയ പോലീസ് സ്റ്റേഷന് മാര്‍ച്ചില്‍ ജലപീരങ്കി പ്രയോഗത്തില്‍ ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാറിന് പരുക്ക പറ്റി.
ഇടതു കൈ എല്ലിനു സാരമായ പരുക്കേറ്റ അദ്ദേഹത്തെ പന്തീരാങ്കാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇത്രയും സന്തോഷവതിയായി നിങ്ങളെ ഇതുവരെ കണ്ടിട്ടേ ഇല്ല....അനുശ്രീയുടെ ചിത്രം ഏറ്റെടുത്ത് ആരാധകര്‍
മാര്‍ച്ച് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഇദ്ദേഹം. പേട്ട ബസ് സ്റ്റോപ്പിന് സമീപം മാര്‍ച്ച് പോലീസ് തടഞ്ഞു. ബാരിക്കേഡുകള്‍ ഇളക്കി മറുവശത്തേക്ക് കടക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചപ്പോള്‍ ആണ് ജലപീരങ്കി പ്രയോഗിച്ചത്. ശക്തമായി വെള്ളം ചീറ്റുന്നതിനിടെ തെറിച്ചു വീണാണ് പരുക്കേറ്റത്. പ്രവര്‍ത്തകര്‍ ഉടന്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൈ എല്ലു പൊട്ടിയതിനാല്‍ ഇന്നു രാവിലെ ശസ്ത്രക്രിയ നടത്തും.
Recommended Video
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications