പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു; പരിക്ക് ഗുരുതരം
പത്തനംതിട്ട: പത്തനംതിട്ടയില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. റിംഗ് റോഡില്‍ വെച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷിജോ(25)യ്ക്ക് വെട്ടേറ്റ്. രാത്രി ഏഴരയോടെയാണ് സംഭവം.
റിംഗ് റോഡില്‍ അഞ്ചക്കാലയിലേക്ക് തിരിയുന്ന ഭാഗത്ത് മുഖം മൂടി ധരിച്ചെത്തിയ രണ്ടാളുകള്‍ ബൈക്കില്‍ വരികയായിരുന്നു ഷിജോയെ ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ ഷിജോയുടെ ഇടതു തോളിന് പരിക്കേറ്റിട്ടുണ്ട്.













Click it and Unblock the Notifications