ക്രിക്കറ്റ് മത്സരത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
മഞ്ചേശ്വരം: ക്രിക്കറ്റ് മത്സരത്തിനിടെ മിയാപദവ് ജോഡ്കല്ലിലെ പത്മനാഭ(25) കുഴഞ്ഞുവീണ് മരിച്ചു.
ശനിയാഴ്ച രാവിലെ 11.30 മണിയോടെയാണ് സംഭവം. മിയാപദവില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് കളിക്കുന്നതിനിടെ ബൗള്‍ ചെയ്ത് കൊണ്ടിരിക്കുന്നതിനിടെ പത്മനാഭന്‍ തളര്‍ന്നുവീഴുകയായിരുന്നു.

ഉടന്‍ തന്നെ യുവാവിനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.












Click it and Unblock the Notifications