ചെക്യാട് വീട്ടില്‍ കയറി മിന്നലാക്രമണം; യുവാവിനു വെട്ടേറ്റു
നാദാപുരം : ചെക്യാട് വീട്ടില്‍ കയറി മിന്നലാക്രമം .യുവാവിനു വെട്ടേറ്റു .ചെക്യാട് വേവത്തിനടുത്തെ ചീരാംവീട്ടിലാണ് ബൈക്കുകളിലെത്തിയ യുവാക്കളുടെ സംഘം അക്രമം നടത്തിയത്.
ഞാൻ കോൺഗ്രസ് അനുകൂലിയോ എന്നാല്‍ മറുപക്ഷം ബിജെപി അനുകൂലികൾ... വിഭാഗീയത പ്രകടമാക്കി യെച്ചൂരി!
കുനിയില്‍ പുരുഷു 43 നാണ് വെട്ടേറ്റത് . പുരുഷു സിപിഐഎം പ്രവര്‍ത്തകനാണ് . ചെക്യാട് കൊയംബ്രം പാലത്തിനടുത്തുള്ള സംഘമാണ് അക്രമത്തിന് പിന്നിലെന്ന് കരുതുന്നു .

സംഭവത്തിന് രാഷ്ട്രീയമില്ലെന്ന് പറയുന്നു .സ്ഥലത്ത് വളയം പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.












Click it and Unblock the Notifications