സമ്മാനവുമായി വന്ന യുാവാവിനെ സഹോദരി ഭർത്താവ് കുത്തികൊന്നു; സംഭവം കൊല്ലത്ത്!
കൊല്ലം: സമ്മാനങ്ങൾ നൽകാനായി സഹേദരിയുടെ വീട്ടിലെത്തിയ യുവാവിനെ സഹോദരീ ഭർത്താവ് കുത്തികൊന്നു. വിദേശത്തു നിന്നും കൊണ്ടുവന്ന സമ്മാനങ്ങൾ നൽകാനായിരുന്നു സഹോദരിയുടെ വീട്ടിൽ യുവാവ് എത്തിയത്. മാമ്പുഴ പുനുക്കന്നൂർ കുറ്റിയിയിൽ മുക്ക് ഇന്ദിവരത്തിൽ ചെല്ലപ്പന്റെ മകൻ അജിത് കുമാർ(30) ആണ് മരിച്ചത്.
സ്വത്ത് തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് റിപ്പോർട്ട്. സംബവ ശേഷം സഹോദരീ ഭർത്താവായ രാജീവ് ഒളിവിലാണ്. രാജീവിനുവേണ്ടി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സൗദിയിൽ എഞ്ചിനീയറായിരുന്നു മരണപ്പെട്ട ശ്രീജിത്ത്. അതാനും ദിവസങ്ങൾക്ക് മുമ്പാണ് ശ്രീജിത്ത് നാട്ടിലെത്തിയത്.

സ്വത്ത് തർക്കം
ൾഫിൽ നിന്ന് കൊണ്ടുവന്ന സമ്മാനങ്ങൾ നൽകാനായി രാവിലെ ഭാര്യ നീതുവിനൊപ്പമാണ് അജിത് സഹോദരിയുടെ വീട്ടിലെത്തിയത്. ഇവിടെവെച്ച് സംസാരത്തിനിടെ സ്വത്തുമായി ബന്ധപ്പെട്ട തർക്കം ഉണ്ടാവുകയായിരുന്നു.

തർക്കം മൂത്തപ്പോൾ കത്തിയെടുത്ത് കുത്തി
അജിത്തിന്റെ സഹോദരിയുടെയും മക്കളുടെയും പേരിൽ വീട്ടുകാർ വാങ്ങിയ വസ്തുവിന്റെ ഉടമസ്ഥാവകാശത്തിൽ നിന്നും തന്നെ ഒവിവാക്കിയത് രാജീവി ചോദ്യം ചെയ്തു. തർക്കം മൂത്തപ്പോൾ അലമാരയ്ക്ക് മുകളിലിരുന്ന കത്തിയെടുത്ത് രാജീവ് അജിത്തിനെ കുത്തുകയായിരുന്നു.

രാജീവ് രക്ഷപ്പെട്ടു
അജിത്തിനെ കുത്തുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ ഭാര്യ അനുവിനും പരിക്ക് പറ്റി. സംഭവ ശേഷം രാജീവ് രക്ഷപ്പെടുകയായിരുന്നു. അജിത്തിനെ ബൈക്കിൽ സമീപവാസി ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചു.

വിവാഹം കഴിഞ്ഞിട്ട് എട്ട് മാസം
ബൈക്കിൽ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ അജിത്ത് ബൈക്കിൽ നിന്നും കുഴഞ്ഞു വീണു. തുടർന്ന് ഓട്ടോയിൽ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അജിത്തിന്റെ വിവാഹം കഴിഞ്ഞിട്ട് എട്ട് മാസമേ ആയിട്ടുള്ളൂ. നീതുവും ഗൽഫിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications