കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുത്തുപറമ്പ് രക്തസാക്ഷി സ്മരണയില്‍ ഉജ്ജ്വല യുവജന റാലി

  • By Desk
Google Oneindia Malayalam News

കുറ്റ്യാടി : കുത്തുപറമ്പ് രക്ത സാക്ഷി ദിനാചരണം കുന്നുമ്മൽ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ തൊട്ടിൽപ്പാലത്ത് ഉജ്ജ്വല യുവജന റാലി.

റാലിയും പൊതു സമ്മേളനവും മുഹമ്മദ് പേരാബ്ര ഉദ്ഘാടനം ചെയ്തു.

dyfi

ഏ റഷീദ് അധ്യക്ഷനായി. അഡ്വ.എൽ.ജി.ലിനീഷ്, പി സി ഷൈജു, പി പി സനീഷ്.എം കെ സുനീഫ് ,വി കെ വിജിത്ത് കെ ടി അശ്വതി എന്നിവർ സംസാരിച്ചു.

ആയിരം ഏക്കറില്‍ വെളിയണ്ണൂര്‍ ഗ്രാമം പച്ചപ്പണിയും; ബഹുജന കണ്‍വന്‍ഷന്‍ നാളെആയിരം ഏക്കറില്‍ വെളിയണ്ണൂര്‍ ഗ്രാമം പച്ചപ്പണിയും; ബഹുജന കണ്‍വന്‍ഷന്‍ നാളെ

English summary
Youth rally on Koorhuparambu martyr's commemoration day,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X