കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീരദേശ സാന്ത്വന യാത്രയുടെ പ്രചരണാർത്ഥം വടകരയിൽ യുവജന- വിദ്യാർത്ഥി സംഗമം

  • By Desk
Google Oneindia Malayalam News

വടകര:ഡിസിസി പ്രസിഡന്റ്‌ ടി. സിദ്ധീഖ് നയിക്കുന്ന തീരദേശ സ്വാന്തന യാത്രയുടെ പ്രചരണാർത്ഥം വടകരയിൽ യുവജന- വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.. സംഗമം ഡിസിസി ജനറൽ സെക്രട്ടറി ടി. വി സുധീർകുമാർ ഉത്ഘാടനം ചെയ്‌തു.

"തീര ദേശ മേഖലയെ അങ്ങേയറ്റം അവഗണിച്ച ഗവണ്മെന്റ് ആണ് പിണറായിയുടേതെന്നും ഓഖി ചുഴലിക്കാറ്റിൽ ജീവൻ നഷ്ട്ടപ്പെട്ട മത്സ്യ തൊഴിലാളികളുടെ കണക്കു പോലും ശേഖരിക്കാൻ പറ്റാത്ത തരത്തിൽ പിണറായി ഗവണ്മെന്റ് തരം താണുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

kozhikode

അഡ്വ:പി. ടി. കെ നജ്മൽ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ ബാബു ഒഞ്ചിയം, ശശിധരൻ കരിമ്പനപ്പാലം, കാവിൽ രാധാകൃഷ്ണൻ, സതീശൻ കുരിയാടി,ദുൽഖിഫിൽ. വി. പി, അംജദ്.പികെ . ശ്രീനാഥ്. ജി, സഹീർ കാന്തിലോട്ട്, വൃന്ദ. പി കെ,രജിത്ത് കോട്ടക്കടവ്, സജീവൻ കാടോട്ടി, സുധീഷ് വള്ളിൽ, സുബിൻ മടപ്പള്ളി, നിജിൻ. സി, ലിജി പുതിയേടത്തു, ഷംസു, ശാലിനി.സി എഛ് ഗീത, അശ്വതി,അശ്വിനി, അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.പടം; ;വടകരയിൽ യുവജന- വിദ്യാർത്ഥി സംഗമം ഡിസിസി ജനറൽ സെക്രട്ടറി ടി. വി സുധീർകുമാർ ഉത്ഘാടനം ചെയ്യുന്നു

 സഖാക്കളുടെ വെല്ലുവിളി മറികടന്ന് ബല്‍റാം കൊണ്ടോട്ടിയിലെത്തി പ്രസംഗിച്ചു, സംഘപരിവാറും സിപിഎമ്മും ഒരു നാണയത്തിന്റെ ഒരേവശമെന്നും ബല്‍റാം സഖാക്കളുടെ വെല്ലുവിളി മറികടന്ന് ബല്‍റാം കൊണ്ടോട്ടിയിലെത്തി പ്രസംഗിച്ചു, സംഘപരിവാറും സിപിഎമ്മും ഒരു നാണയത്തിന്റെ ഒരേവശമെന്നും ബല്‍റാം

English summary
Youth students meeting in Vadakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X