Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം കാണാൻ ഭർത്താവിനൊപ്പം എത്തി; ഫിലിപ്പീൻസുകാരി നേരിടേണ്ടി വന്നത്...!! സംഭവം കണ്ണൂരിൽ!!

ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം യുവതിയെ കടന്നുപിടിക്കുകയായിരുന്നു. പൈതൽമലയിലുള്ള റിസോർട്ടിന് സമീപത്തെ കടയിൽ നിന്ന് ചായകുടിച്ചുകൊണ്ടിരിക്കെയാണ് ക്രൂരത നടന്നത്.

കണ്ണൂർ: വിനോദ സഞ്ചാരത്തിനെത്തിയ ഫിലിപ്പീൻസുകാരിയെ അപമാനിച്ചു. മലയാളിയായ ഭർത്താവിനൊപ്പം കണ്ണൂർ പൈതൽമലയിൽ വിനോദസഞ്ചാരത്തിനെത്തിയ ഫിലിപ്പീൻസുകാരെയാണ് സാമൂഹ്യ ദ്രോഹികൾ ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഒറ്റത്തെയിലെ കാഞ്ഞിരക്കാട്ടുകുന്നേൽ ബൈജുജോമസ്(31), ആലക്കോട് പെരുനിലത്തെ കെ ഷിന്റോ തോമസ്(30), പാറക്കുളം റോബിൻ മാത്യു(32), കാപ്പിമലയിലെ പള്ളിക്കുടിയൻ ജോമി ജോസ്(25) എന്നിവരെയാണ് ആലക്കോട് അഢീഷണൽ എസ്ഐ ജോൺസൺ അറസ്റ്റ് ചെയ്തത്. ഞായറാവ്ച വൈകിട്ടായിരുന്നു സംഭവം നടന്നത്.

Molest

ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം യുവതിയെ കടന്നുപിടിക്കുകയായിരുന്നു. പൈതൽമലയിലുള്ള റിസോർട്ടിന് സമീപത്തെ കടയിൽ നിന്ന് ചായകുടിച്ചുകൊണ്ടിരിക്കെയാണ് ക്രൂരത നടന്നത്. പയ്യന്നൂർ പെരിങ്ങോത്തിനടുത്തുള്ള ഗ്രാമത്തിലെ ഇരുപത്തൊമ്പത് കാരൻ രണ്ട് ദിവസം മുമ്പാണ് ഫിലിപ്പീൻസുകാരിയെ വിവാഹം കഴിച്ചത്. ഭർത്താവിനും അമ്മയ്ക്കുമൊപ്പമായിരുന്നു യുവനതി വിനോദസഞ്ചാരത്തിനായി പൈതൽമലയിൽ എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+