പൊന്മേരിയില്‍ വാഹനാപകടത്തില്‍ ബൈക്കില്‍ സഞ്ചരിച്ച രണ്ട് യുവാക്കള്‍ക്ക് ദാരുണ അന്ത്യം

  • Posted By:
Subscribe to Oneindia Malayalam

വടകര: തണ്ണീര്‍പന്തല്‍ വില്യാപ്പള്ളി റൂട്ടില്‍ പൊന്മേരിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണ അന്ത്യം.

ബൈക്കും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചാണ് അപകടം. ശനിയാഴ്ച വൈകീട്ട് നാലോടെയാണ് പൊന്മേരി എല്‍പി സ്‌കൂളിന് മുന്‍വശത്ത് വച്ച് അപകടം ഉണ്ടായത്. തണ്ണീര്‍ പന്തലില്‍ നിന്ന് വടകരയിലേക്ക് വരികയായിരുന്ന പൂജാ മോട്ടോര്‍സ് ബസ്സാണ് ബൈക്കില്‍ ഇടിച്ചത്.

bike

പൊന്മേരി ക്ഷേത്രത്തിന് മുന്‍വശത്തെ കയറ്റത്തിലുണ്ടായ അപകടത്തില്‍ ബൈക്ക് സഞ്ചരിച്ച രണ്ടുപേരും തല്‍സമയം മരിച്ചു. പോലീസ് വാഹനത്തിലാണ് മൃതദേഹങ്ങള്‍ വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.

നോട്ട് നിരോധനം കൊണ്ട് നേട്ടമുണ്ടാക്കിയത് ചൈന!! ജിഎസ്ടി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ആപത്ത് മാത്രം

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
youths died by accident in ponmeri

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്