പാകിസ്താനിലേക്ക് പോകാന്‍ കൊതിക്കുന്ന കശ്മീരികളെ കൂട്ടക്കൊല ചെയ്യണമെന്ന് യുവമോര്‍ച്ച നേതാവ്...
പാലക്കാട്: കഴിഞ്ഞ ദിവസങ്ങളില്‍ പാകിസ്താനോടുള്ള സാധാരണ ഇന്ത്യക്കാരുടെ വികാരം എന്തായിരിക്കും എന്ന് ഊഹിക്കാം. സൈനിക താവളത്തിന് നേര്‍ക്ക് പാക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 17 സൈനികരാണ് കൊല്ലപ്പെട്ടത്.
പക്ഷേ, പാകിസ്താനിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന എല്ലാ കശ്മീരികളേയും കൂട്ടക്കൊല ചെയ്ത് കുഴിച്ച് മൂടണം എന്ന് പറയുന്നതില്‍ എന്ത് യുക്തിയാണ് ഉള്ളത്. എന്തുകൊണ്ടാണ് ഇപ്പോഴും ചിലരെങ്കിലും പാകിസ്താനിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നത് എന്നതല്ലേ കണ്ടെത്തേണ്ടത്.

യുവ മോര്‍ച്ച് പാലക്കാട് ജില്ല മുന്‍ വൈസ് പ്രസിഡന്റ് ആയ സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് അങ്ങനെയുള്ളവരെ കൂട്ടക്കൊല ചെയ്യണം എന്ന് ആഹ്വാനം ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാരിന് കീഴിലെ ഓള് ഇന്ത്യ ഹാന്‍ഡ്ലൂം ബോര്‍ഡ് അംഗമാണ് സന്ദീപ് എന്നാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ട് പറയുന്നത്.
'പാകിസ്താനിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന കശ്മീരികളെ കൂട്ടക്കൊല ചെയ്ത് കുഴിച്ചുമൂടുകയാണ് ഏക പോംവഴി. ഒരു മൂവായിരമോ നാലായിരമോ എണ്ണത്തിനെ കഴുത്തില്‍ ടയര്‍ ഇട്ട് കത്തിച്ച് കൊല്ലണം. ബാക്കി ഉള്ളവര്‍ തന്നെ ഒതുങ്ങി മര്യാദക്കാരാവും. അനുഭവം ഗുരു'- ഇതായിരുന്നു സന്ദീപ് വാര്യരുടെ ഫേസ്ബുത്ത് പോസ്റ്റ്.
സന്ദീപിന്റെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്ത് വന്നു. പ്രതികൂലിച്ച് വരുന്നവരുടെ എണ്ണം കൂടി. സ്ക്രീന്‍ ഷോട്ടുകള്‍ പല ഫേസ്ബുക്ക് ചര്‍ച്ചാ വേദികളിലും എത്തി. ഇതോടെ ആ ഫേസ്ബുക്ക് പോസ്റ്റ് തന്നെ അപ്രത്യക്ഷമായി..
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications