യുവമോര്‍ച്ചയുടെ നിയമസഭ മാര്‍ച്ച് ഇങ്ങനെ
തിരുവനന്തപുരം: തലസ്ഥാന നഗരം വീണ്ടും യുദ്ധക്കളമായി. ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തെ അനുസ്മരിപ്പിച്ച് സംസ്ഥാന പോലീസിന്റെ ജലപീരങ്കികള്‍ മുഴങ്ങി. ഗതാഗതം തടസ്സപ്പെട്ടു. യുവ മോര്‍ച്ച നടത്തിയ നിയമസഭ മാര്‍ച്ച് ആയിരുന്നു വേദി...
സ്വാശ്രയ കോളേജുകളില്‍ സാമൂഹ്യ നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ടായിരുന്നു യുവമോര്‍ച്ചയുടെ സമരം. സംഘര്‍ഷത്തില്‍ രണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജില്ലാ ജനറല്‍ സെക്രട്ടറി മഹേഷിന്റെ കണ്ണിനാണ് പരിക്ക്.

യുവ മോര്‍ച്ച മാര്‍ച്ച്
സ്വാശ്രയ മേഖലയില്‍ സാമൂഹ്യ നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ നിയമസഭ മാര്‍ച്ച്.

പോലീസ് തടഞ്ഞു
യുവമോര്‍ച്ച പ്രവര്‍ത്തകരുടെ മാര്‍ച്ച് പാളയം യുദ്ധ സ്മാരകത്തിന് മുന്നില്‍ വച്ച് പോലീസ് തടഞ്ഞു.

ജലപീരങ്കി
യുവ മോര്‍ച്ച പ്രവര്‍ത്തകരുടെ മാര്‍ച്ചിന് നേരെ പോലീസിന്റെ ജലപീരങ്കി പ്രയോഗം

അടങ്ങാത്ത സമരാവേശം
ജലപീരങ്കിയുടെ ആക്രമണമൊന്നും ഒരു പ്രശ്നമല്ല. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിക്കുന്നു.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications