കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി വിജയന് വീണ്ടും കരിങ്കൊടി; വാടകയ്‌ക്കെടുത്തവരും കെഎസ്‌യുവുമല്ല, യുവമോര്‍ച്ച

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കെടി കാണിക്കാന്‍ ശ്രമം. ഗാന്ധിജയന്തി അഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ പുഷ്പാര്‍ച്ചന നടത്തി മടങ്ങുമ്പോഴണ് സംഭവം

യുവമോര്‍ച്ച പ്രവര്‍ത്തകരാണ് പിണറായി സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ കരിങ്കൊടി വീശിയത്. മുഖ്യമന്ത്രിയുടെ വാഹനത്തിന്നു പിന്നാലെ കരിങ്കോടിയുമായി പ്രവര്‍ത്തകര്‍ ഓടുകയായിരുന്നു. കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച ഏഴ് യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറ്റസ്റ്റ് ചെയ്തു നീക്കി. സ്വാശ്രയ ഫീസ് വിഷയത്തലാണ് പ്രതിഷേധം.

pinarayi vijayan

പ്രതിഷേധം കണക്കിലെടുത്ത് മുഖ്യമന്ത്രി മറ്റൊരു ഗേറ്റിലൂടെയാണ് പുറത്തേക്ക് പോയത്.സ്വാശ്രയ മെഡിക്കൽ പ്രവേശ വിഷയത്തിൽ മുഖ്യമന്ത്രിക്ക് നേരെ നേരത്തേ യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകർ കരിങ്കൊടി കാട്ടിയിരുന്നു. മെഡിക്കൽ മാനേജുമെന്‍റുമായി സർക്കാർ ധാരണയായ അമിത ഫീസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംഎൽഎമാർ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസവും തുടരുകയാണ്.

Read Also: സരിതയെ ലൈംഗികമായി പീഡിപ്പിച്ചവര്‍ ? ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കുടുങ്ങുന്ന കോണ്‍ഗ്രസ് നേതാക്കള്‍

Read Also: നല്ല ബെസ്റ്റ് ഡിജിപി; സെക്രട്ടേറിയറ്റിന്റെ സുരക്ഷയ്ക്ക് പോലീസ് വേണ്ട, തെരുവ് നായ്ക്കള്‍ മതി !!!

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Yuvamorcha workers waved black flag to pinarayi vijayan at thiruvananthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X