Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ 12 'മാണി ബജറ്റുകള്‍'

തിരുവനന്തപുരം: കേരള നിയമസഭ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത് ഒരു ചരിത്ര മൂഹൂര്‍ത്തത്തിനായിരുന്നു. തന്റെ 12-ാമത്തെ ബജറ്റ് അവതരിപ്പിക്കുകയായിരുന്നു ധനമന്ത്രി കെഎം മാണി.

ഇനി ഒരുപക്ഷേ മറ്റാര്‍ക്കും മറികടക്കാനാകാത്ത ഒരു റെക്കോര്‍ഡ് ആയിരിക്കും ഇത്. സ്വന്തമായി ഒരു പാര്‍ട്ടിയുണ്ടാക്കുക, അതിന്റെ നേതൃസ്ഥാനത്ത് ഇത്രനാളും ഒരു അല്ലലും അലട്ടലും ഇല്ലാതെ ഇരിക്കുക. 12 ബജറ്റ് അവതരിപ്പിക്കുക....

മാണിയുടെ ഈ റെക്കോര്‍ഡിനെ ആദരിക്കാന്‍ യുവശ്രീയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഫോട്ടോ പ്രദര്‍ശനവും പൊതു ചടങ്ങും സംഘടിപ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. മാണിയുടേത് മറികടക്കാനാവാത്ത റെക്കോര്‍ഡുകള്‍ ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മാണിച്ചിത്രങ്ങള്‍

മാണിച്ചിത്രങ്ങള്‍

കെഎം മാണിയുടെ ജീവിതത്തിലേയും ബജറ്റ് അവതരണത്തിലേയും അപൂര്‍വ്വ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് ഫോട്ടോ പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്.

ഉദ്ഘാടനം മുഖ്യന്‍

ഉദ്ഘാടനം മുഖ്യന്‍

12 ബജറ്റുകള്‍ അവതരിപ്പിച്ച് റെക്കോര്‍ഡിട്ട ധനമന്ത്രി കെഎം മാണിയെ ആദരിക്കാനായി സംഘടിപ്പിച്ച ചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു.

ഓണ്‍ലൈന്‍ ഉദ്ഘാടനം

ഓണ്‍ലൈന്‍ ഉദ്ഘാടനം

മാണിയെ ആദരിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ വക ഓണ്‍ലൈന്‍ ഉദ്ഘാടനം

ഇതൊക്കെ മാണിസാര്‍ തന്നെ?

ഇതൊക്കെ മാണിസാര്‍ തന്നെ?

കെഎം മാണിയെ പറ്റിയുള്ള ഫോട്ടോ പ്രദര്‍ശനം വീക്ഷിക്കുന്നവര്‍.

ചെറുപ്പത്തില്‍ എങ്ങനെയിരുന്നതാ

ചെറുപ്പത്തില്‍ എങ്ങനെയിരുന്നതാ

മാണിയുടെ ഫോട്ടോകള്‍ കൗതുകത്തോടെ നോക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+