കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു, ആകെ ചികിത്സയില്‍ 5 രോഗികള്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം കുമാരപുരം സ്വദേശി (42), കൊല്ലം കൊട്ടാരക്കര സ്വദേശിനി (30) എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.

kerala

അള്‍ട്രാ ഗ്ലാമറസ് ലുക്കില്‍ നടി പ്രയാഗ മാര്‍ട്ടിന്‍; ഹോട്ടായിട്ടുണ്ടെന്ന് ആരാധകര്‍

ഇതോടെ സംസ്ഥാനത്ത് ആകെ 46 പേര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. 5 പേരാണ് നിലവില്‍ രോഗികളായുള്ളത്. ഇവരാരും തന്നെ ആശുപത്രിയില്‍ അഡ്മിറ്റല്ല. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്.

 സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്നു; ഇന്ന് 18531 പേർക്ക് രോഗം.. 4 ജില്ലകളിൽ രോഗികൾ 2000 ത്തിന് മുകളിൽ സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്നു; ഇന്ന് 18531 പേർക്ക് രോഗം.. 4 ജില്ലകളിൽ രോഗികൾ 2000 ത്തിന് മുകളിൽ

സിക്ക വൈറസ് പ്രധാനമായും ബാധിക്കുന്നത് ഗര്‍ഭിണികളെയാണ്. കുട്ടികളിലും മുതിര്‍ന്നവരിലും സിക്ക ബാധിച്ചാല്‍ നാഡീസംബന്ധിമായ പ്രശ്നങ്ങളിലേക്ക് എത്തിക്കാനുള്ള സാധ്യതയുണ്ട്. ഗര്‍ഭകാലത്തുള്ള സിക്ക വൈറസ് ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് കാരണമാകും. സിക്ക് വൈറസ് സ്ഥിരീകരിക്കാനുള്ള സംവിധാനം കേരളത്തില്‍ ഇല്ല. എന്‍സിഡിസി ഡല്‍ഹി, എന്‍ഐവി പൂനെ എന്നിവിടങ്ങിലേക്ക് അയച്ചാണ് രോഗം സ്ഥിരീകരിക്കുന്നത്. ആര്‍ടിപിസിആര്‍ ടെസ്റ്റാണ് സാധാരണയായി നടത്തുന്നത്.

'അന്ന് അവിടുന്ന് എന്നെ അവജ്ഞയോടെ തള്ളിക്കളഞ്ഞു, അമ്മയ്ക്ക് അത് വലിയ വിഷമമായി'; തുറന്നുപറഞ്ഞ് ഗിന്നസ് പക്രു'അന്ന് അവിടുന്ന് എന്നെ അവജ്ഞയോടെ തള്ളിക്കളഞ്ഞു, അമ്മയ്ക്ക് അത് വലിയ വിഷമമായി'; തുറന്നുപറഞ്ഞ് ഗിന്നസ് പക്രു

യോഗ്യതയില്ലാതെ അഭിഭാഷക പ്രാക്ടീസ്; സെസി സേവ്യര്‍ കുടുങ്ങും, വക്കാലത്ത് ഏറ്റെടുക്കരുതെന്ന് നിര്‍ദ്ദേശംയോഗ്യതയില്ലാതെ അഭിഭാഷക പ്രാക്ടീസ്; സെസി സേവ്യര്‍ കുടുങ്ങും, വക്കാലത്ത് ഏറ്റെടുക്കരുതെന്ന് നിര്‍ദ്ദേശം

ഫിനാലെയ്ക്ക് മുമ്പൊരു സെല്‍ഫി ടൈം; ബിഗ് ബോസ് താരങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
More zika virus cases reported in kerala

English summary
Zika Virus Confirmed In State Today, Total 5 Patients are in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X