തിരുവനന്തപുരത്ത് വന്‍ മയക്കുമരുന്ന് വേട്ട
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 10 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് സിംബാവെ സ്വദേശിയായ വനിത അറസ്റ്റിലായി. മയക്കുമരുന്ന് കടത്തിന് പിന്നില്‍ വന്‍ റാക്കറ്റുള്ളതായ സംശയം.ദോഹയില്‍ നിന്ന് ജോഹ്നാസ് ബര്‍ഗിലേക്ക് പോകുന്ന ഖത്തര്‍ എയര്‍വെയ്സില്‍ നിന്നാണ് 25കിലോ മയക്കുമരുന്ന് കണ്ടെടുത്തത്.
10കോടി വിലമതിയ്ക്കുന്ന എഫഡ്രിന്‍ ആണ് കണ്ടെത്തിയത്. മയക്കുമരുന്ന്് കടത്താന്‍ ശ്രമിച്ച സിംബാവെ യുവതിയെയും കസ്റ്റഡിയിലെടുത്തു. ദില്ലിയില്‍ നിന്നാണ് താന്‍ എഫഡ്രിന്‍ വാങ്ങിയതെന്നും സിംബാവെയിലേക്ക് കടത്താന്‍ ശ്രമിയ്ക്കുകയായിരുന്നെന്നും യുവതി മൊഴി നല്കു. പിടിയിലായ ശേഷം യുവതിയുടെ ഫോണിലേയ്ക്ക് വധഭീഷണി ഉണ്ടായതായും പിന്നില്‍ വന്‍ റാക്കറ്റാണെന്ന് സംശയിക്കുന്നതായും പൊലീസ്.

സംഭവത്തെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തിയ ശേഷം മാത്രമേ വിവരങ്ങള്‍ ലഭ്യമാകൂ. രഹസ്യവിവരത്തെത്തുടര്‍ന്ന് കസ്റ്റംസും ഇന്റലിജന്‍സും നടത്തിയ പരിശോധനയിലാണ് കോടികള്‍ വില വരുന്ന മയക്കുമരുന്ന് പിടികൂടിയത്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications